ജി.എം.യു.പി.എസ് എടപ്പാൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് എടപ്പാൾ | |
---|---|
വിലാസം | |
എടപ്പാൾ GMUPS EDAPPAL , എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2685703 |
ഇമെയിൽ | gmupsedapal@gmail.com |
വെബ്‍സൈറ്റ് | gmupsedapal.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19246 (സമേതം) |
യുഡൈസ് കോഡ് | 32050700203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പാൾ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 202 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 407 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാവിത്രി.കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
05-03-2024 | 19246-wiki |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടപ്പാൾ സ്ഥിതി ചെയ്യുന്നത്.1907 മുതൽ എടപ്പാളിലും പരിസരപ്രദേശങ്ങളിലുമുള്ള അനേകായിരങ്ങൾക്ക് അറിവിന്റെ അത്താണിയായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം എടപ്പാളിന്റെ പരിസരപ്രദേശത്തുള്ള ധാരാളം കുട്ടികൾക്ക് അറിവിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ എഴു വരെയുള്ള ക്ലാസുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ മികവ് പുലർത്തുന്ന ഒന്നാണ്. ഓരോ ക്ലാസിനും അനുയോജ്യമായ വിശാലമായ ക്ലാസ് മുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
മുൻസാരഥികൾ
ക്രമനമ്പർ | വർഷം | പേര് | |
---|---|---|---|
2019-22 | കുട്ടപ്പൻ | ||
ചിത്രശാല
വഴികാട്ടി
* കോഴിക്കോട്- തൃശ്ശൂർ റൂട്ടിൽ എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി പൊന്നാനി ബസ്സിൽ യാത്ര ചെയ്താൽ ആദ്യ സ്റ്റോപ്പായി അംശ കച്ചേരിയിൽ ഇറങ്ങി 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* പൊന്നാനിയിൽ നിന്ന് പട്ടാമ്പി ബസ്സിൽ കയറി അംശ കച്ചേരിയിൽ ഇറങ്ങിയാലും സ്കൂളിൽ എത്താൻ സാധിക്കും.{{#multimaps:10.784605,76.001595|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19246
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ