ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജിനേഷ് (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല
വിലാസം
പാറശ്ശാല

ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ പാറശ്ശാല
,
പാറശ്ശാല. ( പോസ്റ്റ് ഓഫീസ്) പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 7 - 1915
വിവരങ്ങൾ
ഫോൺ0471 2200622
ഇമെയിൽglpsparassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44513 (സമേതം)
യുഡൈസ് കോഡ്32140900309
വിക്കിഡാറ്റQ64035356
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ6+1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. ആർ. എസ്
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുബിതാ .എസ്സ്
അവസാനം തിരുത്തിയത്
03-03-2024ജിനേഷ്


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1915ൽ സിഥാപിതമായി.

ചരിത്രം

കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല  എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.

ഭൗതിക സൗകര്യങ്ങൾ

ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോകെൻ ഇംഗ്ലീഷ് ക്ലാസ് ,ഡ്രോയിങ് ക്ലാസ് ,യോഗാ ക്ലാസ് ,കരാട്ടെ ക്ലാസ്

പ്രഥമ അദ്ധ്യാപിക : ശ്രീമതി. അനിത ആർ എസ്

അധ്യാപകർ

ക്രമനമ്പർ പേര്  മേഖല
1 ശ്രീമതി . അനിത ആർ എസ് പ്രഥമ അദ്ധ്യാപിക
2 ബീനാമോൾ  ആർ അദ്ധ്യാപിക
3 ഗ്ലോറി  സി അദ്ധ്യാപിക
4 അമ്മുക്കുട്ടി എ അദ്ധ്യാപിക
5 സൗമ്യ  പി അദ്ധ്യാപിക
6 പുഷ്പ റാണി  എം അദ്ധ്യാപിക
7 അമ്പിളി  ഐ സി അദ്ധ്യാപിക

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ഗീതാംബിക എസ് 2011 -2018
2 ജയ റാണി എം 2018 - 2020
3 വസന്ത കുമാരി എസ് 2020 -2022
4 അനിത ആർ എസ് 2022

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • ശ്രീ വിശ്വനാഥൻ  നായർ (റിട്ട. ഡി . പി. ഐ )
  • ശ്രീ A T ജോർജ് ( മുൻ എം എൽ എ പാറശ്ശാല നിയോജക മണ്ഡലം )
  • ശ്രീ R ബിജു ( പാറശ്ശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
  • ശ്രീമതി ബീനാമോൾ ആർ  ( പി ഡി ടീച്ചർ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല )

പി റ്റി എ 2022-2023

ഈ സ്കൂളിന്റെ വികസനത്തിന് സഹായിക്കുന്ന ഒരു പി റ്റി എ ആണ് നമുക്കുള്ളത് . പി റ്റി എ പ്രസിഡന്റ്  എസ് അശോക്കുമാർ , മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി സുബിത ആർ എന്നിവരാണ് പി റ്റി എ അംഗങ്ങൾ.

അംഗീകാരങ്ങൾ

2022-2023 സബ് ജില്ലാ കലോത്സവത്തിന് അഞ്ചാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി.

2022-2023 അധ്യയന വര്ഷം യൂണിക്സ്  അക്കാഡമിയുടെ ഐ റ്റി  ജി കെ പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ്സിലെ ശില്പ എസ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിൽ നമ്മുടെ സ്കൂളിന്  സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

വഴികാട്ടി

{{#multimaps: 8.324560, 77.116875 }}