എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
ചെരിച്ചുള്ള എഴുത്ത്ഫലകം:എൽ എം എസ് എൽ പി എസ് മാനൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ എം എസ്സ്എൽ പി എസ്സ് മാനൂർ | |
|---|---|
| വിലാസം | |
മാനൂർ, പാട്ടംതലക്കൽ 695505 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 14 - 05 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 9567218050 |
| ഇമെയിൽ | lmslpsmanoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44527 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| വാർഡ് | പാട്ടംതലക്കൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മേബൽ ജാസ്മിൻ .എഫ്. എം |
| അവസാനം തിരുത്തിയത് | |
| 22-02-2024 | ജിനേഷ് |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടംതലക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള സൗകര്യം ഇവിടത്തെ പാവപ്പെട്ടകുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഇപ്പോൾ ഇവിടെ 1മുതൽ 4വരെ സ്കൂൾ ക്ലാസും അതോടൊപ്പം പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്.
ഭൗതിക സൗകര്യങ്ങൾ
- റീഡിംഗ്റും - എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു.
- ലൈബ്രറി - കുട്ടികൾക്ക് വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.
- കംപൃൂട്ട൪ ലാബ് - കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അദ്ധ്യാപകർ
- മേബൽ ജാസ്മിൻ. എഫ്. എം - HM
- ക്രിസ്റ്റൽ ജയന്തി. പി - LPST
- സുരേഷ് കുമാർ. വി - LPST
- ദീപ.ജി. സി . - LPST
- ശ്രീദേവി. എസ് - pre-primary
- ജ്യോതി ചന്ദ്ര. ജെ. ബി - pre-primary
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
അംഗീകാരങ്ങൾ
- കഴിഞ്ഞ LSS സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.
- സബ്ജില്ലാ യുവജനോത്സവങ്ങളിൽ ഗ്രേഡ് നേടാൻ കഴിഞ്ഞു.
വഴികാട്ടി
*തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ എത്താം .
- വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.
- കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം.
{{#multimaps: 8.4197692584097, 77.14510532649052 | width=400px | zoom=12 }} t'
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 44527
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ