ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി
വിലാസം
നെല്ലിക്കാകുഴി

നെല്ലിക്കാകുഴി ,കാഞ്ഞിരംകുളം ,695524
,
കാഞ്ഞിരംകുളം പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04712260040
ഇമെയിൽlpupsnellikkakuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്44449 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ബി.ആർ.സിനെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്ആതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്റ്റിൻ ലാൽ
പി.ടി.എ. പ്രസിഡണ്ട്ബിജുകുമാർ എസ്
അവസാനം തിരുത്തിയത്
06-02-2024Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ഭൗതികസൗകര്യങ്ങൾ

  • 65 സെന്ററ്‌ വസ്തുവിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
  • വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌ക‌ുന്ന‌ു.
  • ഇന്റർനെറ്റ് സൗകര്യമ‌ുള്ള കമ്പ്യ‌ൂട്ടർ ലാബ‌ുകൾ
  • പ‌ുസ്തകങ്ങള‌ുടെ വൈവിധ്യമാർന്ന ശേഖരമ‌‌ുള്ള ഒര‌ു ലൈബ്രറി.
  • എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.
  • ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേകല ടോയ്‌ലറ്റ‌ുകള‌ും, വാഷ് ഏരിയയ‌ും
  • യാത്രാ സൗകര്യത്തിനായി സ്ക‌ൂൾ ബസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps:8.360464800258553, 77.05815354686384| zoom=12 }}

  • തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്ന‌ും കാഞ്ഞിരംകുളം-പൂവാർ ബസ്സിൽ കയറി(പഴയകടവഴി) 8കി.മി സഞ്ചരിച്ചാൽ സ്‌ക‌ൂളിൽ എത്താവ‌ുന്നതാണ്.
  • തിരുവനന്തപുരത്തു നിന്ന് കാഞ്ഞിരംകുളം- പൂവാർ ബസിൽ കയറി 24 km യാത്ര ചെയ്തു കാഞ്ഞിരംകുളം ജംഗ്ഷന് ഇറങ്ങി പഴയകട റോഡിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താൻ കഴിയും . കാഞ്ഞിരംകുളം വാട്ടർ അതോറിറ്റി ഓഫീസിനു എതിർ വശം . നെല്ലിക്കാക്കുഴി csi ചർച്ചിന് സമീപം