ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പഞ്ചായത്തിലെ മേലാരിയോട് വാർഡിൽ വെളിയംകോട് പ്രദേശത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കുടിയേറ്റ കർഷകരും, കൂലിപ്പണിക്കാരും വസിച്ചിരുന്ന കാട്ടുപ്രദേശം ആയിരുന്നു. ബെൽജിയം മിഷണറിയായ റവ.ഫാ.ഡെമിഷൻ തുടങ്ങിയ പള്ളിയോടു ചേർന്ന് 1905-ൽ ഒരു കുടിപ്പള്ളിക്കുടം ആരംഭിച്ചു. ഒന്ന്, രണ്ട് ക്ലാസുകളാണുണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ തൊഴുക്കൽ സ്വദേശിയായ ശ്രീ കൃഷ്ണൻ ആയിരുന്നു. വെളിയംകോടുള്ള പത്രോസ് ആയിരുന്നു ആദ്യ വിദ്യാർത്ഥി. 1925-ൽ ബെൽജിയം മിഷണറിയായ റവ.ഫാ.ഇൽഫോൺസ് ഒ.ഡി.സിയുടെ നേതൃത്വത്തിൽ എൽ.പി.സ്‌കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്
വായന ക്ലബ്ബ്
ശലഭ ക്ലബ്ബ്ശലഭ ക്ലബ്ബിന്റെ നേതൃത്വത്തിൽ എടുത്ത ഫോട്ടോ
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
nov 14കാർഷിക ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
അമൃത മഹോത്സവം 2021 ദേശഭക്തി ഗാനം എൽ.പി. വിഭാഗത്തിൽ മൂന്നാം സ്ഥാനം
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
കാട്ടാക്കട നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.45485,77.08811|zoom=18}}
കാർബൺ ന്യൂട്രൽ കാട്ടാക്കടശലഭോദ്യാനം ഉദ്ഘാടനംശലഭോദ്യാനം ഉദ്ഘാടനംശലഭോദ്യാനം ഉദ്ഘാടനംശലഭോദ്യാനം ഉദ്ഘാടനംശലഭോദ്യാനം ഉദ്ഘാടനംശലഭോദ്യാനം ഉദ്ഘാടനംശലഭോദ്യാനം ഉദ്ഘാടനം