സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 4444301 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0471 2223899
ഇമെയിൽ44443stconventaidedlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44443 (സമേതം)
യുഡൈസ് കോഡ്32140700505
വിക്കിഡാറ്റQ640379104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ439
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ രഞ്ജിത്
അവസാനം തിരുത്തിയത്
13-12-20234444301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തെക്കൻ കേരളത്തിലെ വനിതകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി കർമലീത്താ മിഷനറിമാരുടെ പരിശ്രമത്താൽ 1929 മെയ് 21 ന് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നെയ്യാറ്റിൻകര പ്രദേശത്തിന്റെ അഭിമാനമായി നില കൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ മൂന്നു നിലകളിലായി 8 ക്ലാസ് മുറികളും അതിൽ നാലെണ്ണം സ്മാർട്ട് ക്ലാസ് റൂമുകളും  ഒരു ഓഫീസ് റൂമും അതിനോട് ചേർന്ന ലൈബ്രറിയും  ഒരു ലാംഗ്വേജ് ലാബ്, പാചകപ്പുര , സ്റ്റോർ റൂം ,ഡൈനിങ്ങ് ഹാൾ , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ്, പ്ലൈഗൗണ്ടും ഓപ്പൺ സ്റ്റേജ് ,പാർക്ക് , കോൺഫറൻസ് ഹാൾ ,ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, വാട്ടർ പ്യൂരിഫൈർ എന്നിവ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഗണിത ക്ലബ്
  • ഹലോ ഇംഗ്ലീഷ്
  • ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്  

മാനേജ്മെന്റ്

സി സി ആർ കോർപ്പറേറ്റ് മാനേജ്‌മന്റ്

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 സിസ്റ്റർ മേരി റോസ് 1929-1932
2 സിസ്റ്റർ മേരി ബെർണഡിറ്റ് 1932-1936
3 സിസ്റ്റർ മേരി പ്ലാസിഡ 1936-1940
4 സിസ്റ്റർ മേരി 1940-1948
5 സിസ്റ്റർ മേരി 1948-1956
6 സിസ്റ്റർ 1956-1961
7 സിസ്റ്റർ മേരി 1961-1964
8 സിസ്റ്റർ മേരി 1964-1971
9 സിസ്റ്റർ മേരി 1971-1984
10 സിസ്റ്റർ മേരി 1984-1992
11 സിസ്റ്റർ മേരി 1992-2000
സിസ്റ്റർ 2000-2005
സിസ്റ്റർ മേരി 2005-2006

= പ്രശംസ

വഴികാട്ടി

{{#multimaps: 8.5259796, 77.1295507 | zoom=12 }}