യു.പി.എസ് തൃത്തല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ് തൃത്തല്ലൂർ | |
---|---|
പ്രമാണം:യു.പി.എസ്. തൃത്തല്ലൂർ | |
വിലാസം | |
തൃത്തല്ലൂർ തൃത്തല്ലൂർ , തൃത്തല്ലൂർ .പി.ഒ. പി.ഒ. , 680619 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 05 - 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2290697 |
ഇമെയിൽ | thrithallurupschool@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/ups-thrithallur/home |
കോഡുകൾ | |
സ്കൂൾ കോഡ് | 24577 (സമേതം) |
യുഡൈസ് കോഡ് | 32071501204 |
വിക്കിഡാറ്റ | Q64091621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാടാനപ്പിള്ളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 282 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 282 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 282 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ. സി.പി. |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ എ.എ. |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി രാജൻ |
അവസാനം തിരുത്തിയത് | |
28-04-2022 | Vijayanrajapuram |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ വാടാനപ്പള്ളി പഞ്ചായത്തിൽ തൃത്തല്ലൂരിൽ 1927ആണ്ടിൽ സ്ഥാപിതമായി . ആദ്യകാലത്തു മാപ്പിള എലമെന്ററി സ്‌കൂൾ എന്നായിരുന്നു നാമധേയം .ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിനാലിൽ പാറക്കൽ തച്ചപ്പുള്ളി അയ്യപ്പൻ പക്കൽനിന്ന് കരീപ്പാടത്ത് വേലായി ,കടവിൽ കുഞ്ഞിമാമു എന്നിവർ സ്കൂൾ ഏറ്റെടുത്തു പിന്നീട് കരീപ്പാടത്ത് വേലായി ഒറ്റക്ക് ഏറ്റെടുത്തു .പിന്നീട് മാപ്പിള ഹയർ എലെമെന്ററി സ്കൂൾ ആയി ഉയർത്തി അന്ന് എട്ടാംതരം വരെയുണ്ടായിരുന്നു ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിൽ എട്ടാംതരം ഒഴിവായി .
== ഭൗതികസൗക office room,staffroom,classrooms,smart room,library room,lab,kitchen,stock room,park,play ground ,stage,
== പാഠ്യേതര പ്രവർത്തനങ്ങൾ ==scout,guide,seed,club activities,quiz programs,gardening etc
==മുൻ സാരഥികൾ==chandramathi teacher,leela teacher,vijayan master,jeejabai teacher,sobhanan master,santhakumary teacher,jayavally teacher,ajitha teacher
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==adv.surendran,pilot mubarak,filmstar e a rajendran,dr.labeeba/dr sinni,pnchayth president shijith vadukumchery,jafermaster, etc
==നേട്ടങ്ങൾ .അവാർഡുകൾ.==visista haritha vidyalayam seed puraskarangal,school kalolsava puraskarangal national, state teachers awards for k s deepan master.vanamithra awrd
വഴികാട്ടി
{{#multimaps:10.48637,76.07068|Zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24577
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ