എ.യു.പി.എസ്.വേലിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.വേലിക്കാട് | |
---|---|
വിലാസം | |
വേലിക്കാട് വേലിക്കാട് , വേലിക്കാട് പി.ഒ. , 678592 , പാലക്കാട് ജില്ല | |
സ്ഥാപിതം | 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04912 932194 |
ഇമെയിൽ | aupsvelikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21746 (സമേതം) |
യുഡൈസ് കോഡ് | 32061000713 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 394 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 181 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ഇറാനിമോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
11-03-2022 | Velikkad aups |
ചരിത്രം
പാലക്കാട് മുണ്ടൂർ ഗ്രാമപഞ്ചായത്തിൽ വേലിക്കാട് എന്ന പ്രദേശത്തെ എയ്ഡഡ് വിദ്യാലയമാണ് . 1964.ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം. ചീറക്കോട്ടിൽ പി.സി. അയ്യപ്പൻ കൂട്ടി എന്ന മഹത് വ്യക്തിയുടെ അശ്രാന്ത പരിശ്രമായി ആണ് ഇങ്ങനെയൊരു സാമൂഹ്യസ്ഥാപനം ഇവിടെ ഉടലെടുത്തത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ശാസ്ത്രലാബ്
- ലൈബ്രറി
- ഡിജിറ്റൽ ക്ലാസ്സ്മുറി .
- വിശാലമായ കളിസ്ഥലം
- മനോഹരമായ പൂന്തോട്ടം
- വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പ്രവർത്തങ്ങൾ
- കലാപ്രവർത്തനങ്ങൾ
- സ്കൗട്ട്, ഗൈഡ്
മാനേജ്മെന്റ്
സി.എ. രഘുനാഥ്.
മുൻ സാരഥികൾ
കാളിദാസൻ മാസ്റ്റർ
രാജൻ മാസ്റ്റർ
വാസുമാസ്റ്റർ
രമണി ടീച്ചർ
ശാന്തകുമാരി ടീച്ചർ
മറിയാമ്മ ടീച്ചർ
സുശീല ടീച്ചർ
രമാഭായ് ടീച്ചർ
സദാനന്ദൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. രാജേഷ് പനങ്ങാട്,
DR.അരുണിമ,
DR,ഐശ്വര്യ
ഈ വർഷത്തെ പ്രവർത്തനങ്ങൾ
- വെർച്വൽ ആയി പ്രവേശനോൽസവം സംഘടിപ്പിച്ചു.
- ഒന്നു മുതൽ ഏഴുവരെയുളള എല്ലാകുട്ടികൾക്കും നോട്ടുബുക്കുകൾ വിതരണം ചെയ്തു.
- ഓൺ ലൈൻ പഠനസൗകര്യം ഉറപ്പിക്കുന്നതിനായി ഫോണുകൾ വിതരണം ചെയ്തു.
- ക്ലാസ്സ് പി.ടി.എ. കൾ സംഘടിപ്പിച്ചു.
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും സംഘടിപ്പിച്ചു.
- കൃത്യമായ ഇടവേളകളിൽ ഗൃഹസന്ദർശനം നടത്തി.
ചിത്രങ്ങൾ
വഴികാട്ടി
{{#multimaps:10.863891879255858, 76.55917507260695|zoom=18}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അവലംബം
[1]- ↑ സ്‍കൂൾ രേഖകൾ
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21746
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ