എൻ എസ് എൽ പി എസ് പഴൂക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എൽ പി എസ് പഴൂക്കര | |
---|---|
വിലാസം | |
പഴൂക്കര പഴൂക്കര , അണ്ണലൂർ പി.ഒ. , 680731 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 0480 2717420 |
ഇമെയിൽ | pazhookkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23533 (സമേതം) |
യുഡൈസ് കോഡ് | 32070901001 |
വിക്കിഡാറ്റ | Q64088109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ രാമചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി ജോർജ് |
അവസാനം തിരുത്തിയത് | |
25-02-2022 | Schoolwikihelpdesk |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ്എസ് കാരയോഗത്തിനു കീഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ പഠനത്തിനായി അഷ്ടമിച്ചിറ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.വാഹനങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു അതുകൊണ്ടു തന്നെ പലർക്കും പഠനം നിഷേധിക്കപ്പെട്ടു.ഈ അവസരത്തിൽ പുല്ലു കൊണ്ടും വൈക്കോൽ കൊണ്ടും മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർതിക്കാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
സ്വതന്ത്രമായി പഠിക്കാൻ സൗകര്യമുള്ള ക്ലാസ് മുറികൾ,വായാനാമുറി,ആധുനിക സൗകര്യമുള്ള അടുക്കള,കമ്പ്യൂട്ടർ റൂം,ടോയ്ലറ്റ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.278511,76.296455|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23533
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ