എൻ എസ് എൽ പി എസ് പഴൂക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 ) 2023 -24  ഉപജില്ലാ കലോത്സവത്തിൽ മൂന്നാം ക്ലാസ്സിലെ കൊച്ചു മിടുക്കി  ദേവിനന്ദനക്ക്‌ കന്നഡ പദ്യം ചൊല്ലലിൽ 2 nd A ഗ്രേഡും തമിഴ് പദ്യം ചൊല്ലലിൽ 4 th A ഗ്രേഡും  മാപ്പിളപ്പാട്ടിൽ  C ഗ്രേഡും ദേശഭക്തി ഗാനത്തിൽ A ഗ്രേഡും ലഭിച്ചു . ഈ വർഷത്തെ കലാതിലകമായി ദേവിനന്ദനയെ തിരഞ്ഞെടുത്തു .