ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട് | |
---|---|
വിലാസം | |
പെരിങ്ങാട് ചാണപ്പാറ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsperingadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40207 (സമേതം) |
യുഡൈസ് കോഡ് | 32130200805 |
വിക്കിഡാറ്റ | Q105813718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതമ്മ പി |
പി.ടി.എ. പ്രസിഡണ്ട് | പുഷ്പരാജൻ ജി |
അവസാനം തിരുത്തിയത് | |
10-02-2022 | 40207schoolwiki |
ചരിത്രം
കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു
ഭൗതികസൗകര്യങ്ങൾ
അഞ്ച് മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ:
- എൻ സോമദാസ്
- ഡി സുധ
2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക:
- പി ഗീതമ്മ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.8583,76.9290|zoom=13}}
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40207
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ