ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(40207 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. വെൽഫെയർ എൽ.പി.എസ്. പെരിങ്ങാട്
വിലാസം
പെരിങ്ങാട്

ചാണപ്പാറ പി.ഒ.
,
691536
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽgwlpsperingadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40207 (സമേതം)
യുഡൈസ് കോഡ്32130200805
വിക്കിഡാറ്റQ105813718
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതമ്മ പി
പി.ടി.എ. പ്രസിഡണ്ട്ഹംസ എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
12-02-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിൽ ചാണപ്പാറ വാർഡിലാണ് പെരിങ്ങാട് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ഉൾനാടൻ ഗ്രാമമാണ് പെരിങ്ങാട് 1953ൽ  ഒരു ചെറിയ കുടിപ്പള്ളിക്കൂടമായി ശ്രീ കെ സാധുദാസ് തുടങ്ങിയതാണ് ഇന്നത്തെ പെരിങ്ങാട് വെൽഫെയർ സ്കൂൾ 1957 ൽ കേരളത്തിലെ ഹരിജനക്ഷേമവകുപ്പു മന്ത്രി ആയിരുന്ന പി കെ ചാത്തൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത സ്ഥാപനമാണിത് 1963 മുതലുള്ള അദ്ധ്യാപക നിയമനം പി എസ് സി ക്കു വിട്ടു

ഭൗതികസൗകര്യങ്ങൾ

അഞ്ച്  മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും ഒരു അടുക്കളയും സ്കൂളിനുണ്ട് നാൽപ്പത്തിയഞ്ച് സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ആവശ്യത്തിനു ടോയ്ലറ്റുകളുണ്ട് കളിസ്ഥലമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു---- പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു --അക്ഷരകാർഡ് നിർമ്മാണം 'കുട്ടിക്ക് ഒരു മാഗസിൻ സാഹിത്യ ക്വിസ് ....

സാരഥികൾ

2007 മുതാലുള്ള പ്രധാന അദ്ധ്യാപകർ:

  • എൻ സോമദാസ്‌
  • ഡി സുധ   

2021 നവംബര് മുതലുള്ള പ്രധാന അദ്ധ്യാപിക

പി  ഗീതമ്മ  ടീച്ചർ

നേട്ടങ്ങൾ

മികച്ച അക്കാദമിക നിലവാരം പുലർത്തുന്നു 2021 ൽ പുതിയ കെട്ടിടത്തിന് സർക്കാർ 1 കോടി അനുവദിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷാജി കാട്ടാമ്പള്ളി ---സംവിധായകൻ ഷോർട് ഫിലിം നക്ഷത്രങ്ങൾക്കു മീതേ
  2. ഷൈജു എസ് പദ്‌മശ്രീ കാട്ടാമ്പള്ളി ---പോലീസ് അസ്സോസിയേഷൻ സംസ്ഥാന ട്രെഷറർ (2016-19)

വഴികാട്ടി

കടക്കൽ -കാഞ്ഞിരത്തുംമൂട് -അഞ്ചൽ റോഡിൽ പാറക്കാടിനു സമീപം വലത്തോട്ട് തിരിഞ്ഞു പെരിങ്ങാട് എണ്ണപ്പന പോതിയാരുവിള റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം.അഞ്ചൽ-കാഞ്ഞിരത്തുംമൂട് - കടക്കൽ റോഡിൽ പൊതിയരുവിള ജംങ്ഷനിൽ നിന്നും -എണ്ണപ്പന റോഡ്‌ വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ച് വിദ്യാലയത്തിലെത്താം

{{#multimaps:8.84420,76.95557|zoom=16}}