ചരിപ്പറമ്പ് ജി.യു.പി.എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിപ്പറമ്പ് ജി.യു.പി.എസ്. | |
---|---|
വിലാസം | |
ചരിപ്പറമ്പ് ജി.യു .പി .എസ് ചരിപ്പറമ്പ്
, ചരിപ്പറമ്പ് .പി.ഒ കൊല്ലം ,691536ചരിപ്പറമ്പ് പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1904 - - |
വിവരങ്ങൾ | |
ഫോൺ | 0474 2438549 |
ഇമെയിൽ | hmcharipparambu40341@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40341 (സമേതം) |
യുഡൈസ് കോഡ് | 32130100104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ പഞ്ചായത്ത് |
വാർഡ് | 14, അണപ്പാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 62 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ ഡി |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിന്ദുജ |
അവസാനം തിരുത്തിയത് | |
04-02-2022 | 40341wiki |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ചരിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ചരിപ്പറമ്പ്. ജി. യു. പി. എസ്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ലഭ്യമാണ് .കുട്ടികൾക്ക് കളിക്കുന്നതിനു കളിസ്ഥലം ഉണ്ട് .സ്കൂൾ ലൈബ്രറി ,IT ലാബ് ,മുതലായവയും ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളം ഉപയോഗിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.736983, 76.074789 |zoom=8.861176,76}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടുക്കൽ മണ്ണൂർ റോഡിൽ വയലാ തോട്ടംമുക്ക് ജംഗ്ഷനിൽ ഇടത് വശത്ത് സ്ഥിതിചെയ്യുന്നു
- അഞ്ചൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
- കടയ്കൽ നിന്നും കുറ്റിക്കാട് വഴി 6.7 കിലോമീറ്റർ.
- ആയൂർ നിന്നും മഞ്ഞപ്പാറ വഴി 10 കിലോമീറ്റർ.
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40341
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ