എം. സി. യു.പി.ചേത്തക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം. സി. യു.പി.ചേത്തക്കൽ | |
|---|---|
| വിലാസം | |
ചെത്തയ്ക്കൽ മക്കപ്പുഴ പി.ഒ. , 689676 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | mcupschethackal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38553 (സമേതം) |
| യുഡൈസ് കോഡ് | 32120800515 |
| വിക്കിഡാറ്റ | Q87598948 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 8 |
| ആകെ വിദ്യാർത്ഥികൾ | 18 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജൂബി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | സിബി മാമ്മൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | കല |
| അവസാനം തിരുത്തിയത് | |
| 04-02-2022 | 38553HMB |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. സി. യു.പി.ചേത്തക്കൽ
ചരിത്രം
വർഷങ്ങളായി മന്ദമരുതി ചേത്തയ്ക്കൽ പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്കു അറിവിന്റെ ഉറവിടമായി നിലകൊള്ളുന്ന വിദ്യാലയം " എം. സി. യു.പി.ചേത്തക്കൽ", അനേകായിരം ഉത്തമരായ ആളുകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ചു. ഒരു നാടിനെ ഈശ്വര വിശ്വാസത്തിലേക്ക്, സാംസ്കാരിക വളർച്ചയിലേക്ക്,വിദ്യാഭ്യാസ സമ്പന്നതയിലേക്ക്, സാമ്പത്തിക വളർച്ചയിലേക്ക് എത്തിച്ചേരാൻ ഈ സ്ഥാപനം നിദാനമായി തീർന്നിട്ടുണ്ട്.
യശ:ശരീരനായ മുണ്ട് കോട്ടയ്ക്കൽ എം സി കോര അവർകൾ നാടിന്റെ നന്മയ്ക്കുവേണ്ടി വിദ്യാഭ്യാസം ആവശ്യമായി കണ്ടു 1951 ജൂൺ മാസം അഞ്ചാം ക്ലാസ് ആരംഭിച്ചു.തുടർന്ന് ആറും ഏഴും ക്ലാസ്സ് ആയപ്പോൾ പൂർണ്ണ യുപിസ്കൂൾ ആയി തീർന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ അതെ രീതിയിൽ കൊണ്ടുപോകാൻ മാനേജ്മെന്റ് വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. മാനേജരായി എം കെ കുറിയാക്കോസ് സ്കൂളിന്റെ പ്രവർത്തനത്തെ ഇപ്പോൾ നയിച്ചു കൊണ്ടുപോകുന്നു
.പ്രദേശത്തെ പ്രധാന 4 എൽ - പി.സ്കൂളുകളിൽ (ഗവ. എൽ. പി. എസ്. വട്ടാർകയം,സി. എം. എസ്. എൽ. പി. എസ്.പെരുവേലി,എൻ. എം. എൽ. പി. എസ്. മന്ദമരുതി,സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്) നിന്നുള്ള കുട്ടികൾക്ക് ഉപരിപഠന സാധ്യതയ്ക്കായി മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു യു.പി.സ്കൂൾ എന്നത് വിദ്യാലയം സ്ഥാപിക്കുമ്പോഴുള്ള കാഴ്ചപ്പാടായിരുന്നു
ഭൗതികസൗകര്യങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
മുൻ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
{{#multimaps:9.419487843735848, 76.79783569535412|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38553
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ