കുറ്റിക്കകം സൗത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറ്റിക്കകം സൗത്ത് എൽ പി എസ്
വിലാസം
കുറ്റിക്കകം

എടക്കാട് പി.ഒ.
,
670663
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1922
വിവരങ്ങൾ
ഫോൺ0497 2736643
ഇമെയിൽkslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13163 (സമേതം)
യുഡൈസ് കോഡ്32020200312
വിക്കിഡാറ്റQ64459605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി സുല്ലജ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ജസീൽ
എം.പി.ടി.എ. പ്രസിഡണ്ട്രജിഷ എം
അവസാനം തിരുത്തിയത്
02-02-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണുർ കോർപ്പറേഷനിൽ എടക്കാട് സോണലിൽ കുറ്റിക്കകം മുനമ്പിൽ ആണ്കുറ്റിക്കകം സൗത്ത് എൽ പി സ്കുൂൾ സ്ഥിതി ചെയ്യുന്നത്.1922ൽ ശ്രീ കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ സ്ഥാപിച്ചതാണ് സ്കുൂൾ.സ്കുളിന്റെ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹം ആയിരുന്നു.സ്കുളിന്റെതെക്കും പടിഞ്ഞാറും ഭാഗം കടലാ​ണ്.വളരെ ചുരുങ്ങിയ പ്രദേശത്തുള്ള കുട്ടികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്.


==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ട്.നാല് ക്സാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.
സ്കൂളിനോട് ചേർന്ന് ഒരേക്കർ സ്ഥലവും സ്വന്തമായി ഉണ്ട്.സ്കുൂൾ വൈദ്യുുതീകരിച്ചതാണ്.ടോയ് ലറ്റ് സൗകര്യം  ഉണ്ട്.
വാഹനസൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==

കമ്പ്യുട്ടർ പരിശീലനം , സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം ,പ്രവ്യത്തിപരിചയപരിശീലനം


== മാനേജ്‌മെന്റ് ==‍‍‍‍
കടയപ്രത്ത് പത്മനാഭൻ നമ്പ്യരുടെ കൈയിൽ നിന്ന് 1995 ൽ ​ഇന്നത്തെ മാനേജർ 
ടി സി പത്മനാഭൻ വിലക്ക് വാങ്ങി.


== മുൻസാരഥികൾ           ==

കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ ,ശ്രീ ചാത്തുകുട്ടി മാസ്റ്റർ ,ശ്രീ ഗോവിന്ദൻ മാസ്റ്റർ , ശ്രീ സുന്ദരൻ ആചാരി,