ഗവ എൽ പി എസ് അരുവിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് അരുവിപ്പുറം | |
---|---|
| |
വിലാസം | |
ഗവ. എൽ. പി. എസ്. അരുവിപ്പുറം , മിതൃമ്മല പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0472 2820268 |
ഇമെയിൽ | lps42601@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42601 (സമേതം) |
യുഡൈസ് കോഡ് | 32140800401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിലൂഷർ. എ. എഫ് |
പി.ടി.എ. പ്രസിഡണ്ട് | നാസർ. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന |
അവസാനം തിരുത്തിയത് | |
31-01-2022 | 42601GLPSARUVI |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മരുതുംമൂട് എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി.എസ് .അരുവിപ്പുറം
ചരിത്രം
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത് .
ഭൗതികസൗകര്യങ്ങൾ
അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ ഉണ്ട്. പാചകപ്പുര ,ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നേറുന്നു .
മാനേജ്മെന്റ്
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു .
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
1 | എൻ .ശങ്കരപ്പിള്ള |
2 | അബ്ദുൾ റഷീദ് |
3 | ജെ .മീര സാഹിബ് |
4 | കെ.സുധാകരൻ |
5 | വി.മാധവൻ പിള്ള |
6 | കെ .വാസന്തി |
7 | ആർ .സുജാതക്കുട്ടി |
8 | ജി .സുഭദ്രാ 'അമ്മ |
9 | എം .ഭുവന ചന്ദ്രകുറുപ്പ് |
10 | എം. റഹിം |
11 | എൻ .സുമതി |
12 | വി .പ്രഭാകരൻ പിള്ള |
13 | പി .ജയാ ദേവി |
14 | ദിലീപ് കുമാർ .എം |
15 | മൊയ്‌റാ മണി . കെ |
16 | നിലൂഷർ .എ .എഫ് |
മികവുകൾ
കല കായിക ശാസ്ത്ര പരിചയ മേളകളിലും കലോത്സവത്തിലും തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് . പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്.
വഴികാട്ടി
കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു
{{#multimaps: 8.718627586429688, 76.95714890200179 |zoom=16}} | കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു ' |
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42601
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ