ഗവ.യു പി എസ് വലവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വലവൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവ.യു പി എസ് വലവൂർ | |
---|---|
വിലാസം | |
വലവൂർ വലവൂർ പി.ഒ. , 686635 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04822 259456 |
ഇമെയിൽ | gupsvalavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31262 (സമേതം) |
യുഡൈസ് കോഡ് | 32101200717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേഷ് എൻ .വൈ |
പി.ടി.എ. പ്രസിഡണ്ട് | ജിഷ കുഞ്ഞുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ കുഞ്ഞുമോൻ |
അവസാനം തിരുത്തിയത് | |
31-01-2022 | Smssebin |
ചരിത്രം
1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി വായനാ മുറി സ്കൂൾ ഗ്രൗണ്ട് സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി - ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.
2021 December 10 നു Karoor Agriculture Officer Smt.Nimishaയുമായി School Garden പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. December 15 ന് ളാലം BDO സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ agencyകളുടെ സംയുക്ത പ്രവർത്തന ഫലമായി 2022 JANUARY 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ''പച്ചക്കറി വികസന പദ്ധതി'' കരൂർ പഞ്ചായത്ത് Vice. പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ in - charge അനസിയ രാമൻ , Karoor Agricultural Officer Smt.Nimisha, Karoor panchayat AE Sri.Bibin K Pulikunnel, Headmaster Sri. Rajesh N Y,PTA President Reji M R,Senior Assistant Smt.Priya Celine എന്നിവർ സംസാരിച്ചു.വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ ..... എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ് ഗണിതശാസ്ത്രക്ലബ് സാമൂഹ്യശാസ്ത്രക്ലബ് പരിസ്ഥിതി ക്ലബ്ബ് ==നേട്ടങ്ങൾ==
മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
{{#multimaps:9.747935,76.643538|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31262
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ