ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ | |
---|---|
വിലാസം | |
കോഴിച്ചാൽ കോഴിച്ചാൽ , കോഴിച്ചാൽ പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04985 213260 |
ഇമെയിൽ | kozhichalghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13103 (സമേതം) |
യുഡൈസ് കോഡ് | 32021201603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 149 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി വർക്കി |
പ്രധാന അദ്ധ്യാപകൻ | മധു കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ ആമ്പിലേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ലാലി തോമസ് |
അവസാനം തിരുത്തിയത് | |
29-01-2022 | MT 1227 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിച്ചാൽ ഗവ:ഹയർസെക്കന്ററി സ്കൂൾ മലയോര മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുന്ന കലാലയമായി കഴിഞ്ഞ 43 വർഷങ്ങളായി വിജയപാതയിൽ മുന്നേറുന്നു.ഐ.എ.എസ്,ടീച്ചിഗ്,എഞ്ചിനീയറിംഗ്, മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും സംഭാവന ചെയ്യാൻ ഈ കലാലയത്തിനു കഴിഞ്ഞു.
1974 ൽ യു പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. 1981 ൽ ഹൈസകൂൾ ആയി. 1998 മുതൽ ഹയർ സെക്കന്ററിയാണ്.
1996 മുതൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.
1984 മുതൽ മികച്ച റിസൾട്ട് നിലനിർത്തിപ്പോരുന്നു.
ഭൗതികസൗകര്യങ്ങൾ
*മെച്ചപ്പെട്ട ക്ലാസ് മുറികൾ
'മികച്ച രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ'
മരങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ക്യാമ്പസ്.
വോളീ ബോൾ കോർട്ട്
200 മീറ്റർ ട്രാക്കിനു സൗകര്യമുള്ള കളിസ്ഥലം.
മൾട്ടി ജിം
(പൂർവ വിദ്യാർത്ഥികളായ ശ്രീ ദിലീപ് കുമാർ സി വി, ശ്രീ മനോജ് മാത്യൂസ് എന്നിവരുടെ സഹായത്താൽ 2009 ൽ സ്ഥാപിക്കപ്പെട്ടു.)
ബാസ്ക്കറ്റ് ബോൾ കോർട്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
അത്‌ലറ്റിക്സ് & അക്വാടിക്സ്
- 1992 മുതൽ കണ്ണൂർ ജില്ലാ അക്വാടിക്സ് ചാമ്പ്യൻസ്,
- 2008 ൽ കുമാരി ഷെറിൻ ജോയ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട സ്വർണ്ണം നേടി.
- 2009 ൽ കുമാരി റോണിയ ജോസഫ് കേരളാ സ്കൂൾ അക്വാടിക്സിൽ ഇരട്ട വെള്ളി നേടി.
- 2009 ൽ കുമാരി ദീപ്തി എം ഡി കേരളാ സ്കൂൾ അക്വാടിക്സിൽ വെള്ളി മെഡൽ ജേത്രിയായി.
- അത്‌ലറ്റിക്സിൽ ജില്ലയിലെ മുൻ നിര സ്കൂളുകളിൽ ഒന്ന്.
- 1999 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബിസ്മി അഗസ്റ്റിൻ വെങ്കല മെഡൽ ജേത്രിയായ
- 2007 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി.
- 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ മാസ്റ്റർ ഇമ്മാനുവേൽ സെബാസ്റ്റിൻ സ്വർണ്ണ മെഡൽ ജേതാവായി
- 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 110 മീ ഹർഡിൽസിൽ മാസ്റ്റർ സിജോ ജോസഫ് വെങ്കല മെഡൽ ജേതാവായി
- 2008 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5 കി മീ നടത്തത്തിൽ കുമാരി ബെക്സി സെബാസ്റ്റിൻ വെള്ളി മെഡൽ ജേത്രിയായി
- 2009 ൽ കേരളാ സ്കൂൾ അത് ലറ്റിക്സിൽ 5000 മീ ഓട്ടത്തിൽ മാസ്റ്റർ മനു തോമസ് വെള്ളി മെഡൽ ജേതാവായി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
*2008 ൽ 'ഇതൾ" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു. *2009 ൽ "നേര്" ഇൻലന്റ് മാഗസിൻ പ്രസിദ്ധീകരിച്ചു.
- ജെ.ആർ.സി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹൈസ്കൂൾ സ്കൂൾ ആക്ടിവിറ്റിസ്
- ഇഗ്നിറ്റാ
Objective : A continuous and comprehensive skill development programme designed to excel, enrich and extend all the skills needed to be competent in this ever changing world. Target group : 30 gifted students selected on the basis of all-round performance shown in curricular, co-curricular, extra-curricular activities, from the classes 6,7 and 8
- ലിംഗ്വാഫ്രാങ്ക
By education I mean an all-round drawing out of ,the best, in man and child, body, mind and spirit.
Keeping MAHATHMA GANDHI’S this definition in mind, we have designed a training programme LINGUA FRANCA 2016 to ignite student’s insight to make them futuristic, farsighted and proactive. It also aims at making children able to communicate smartly and confidently so that let them be outstanding leaders. In short it makes children hopeful and helpful, thereby they will be passionate to learn and aspirant to achieve. So let us together make our children learn to win
- ഹരിത ഇലക്ഷൻ
- റൺ ഫോർ റിയോ
വഴികാട്ടി
- എൻ എച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---..രാജഗിരി റോഡിൽ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.
- അല്ലെങ്കിൽ തളിപ്പറംബിൽ ആലക്കോട് എത്തി 10 കി നീലേശ്വരത്തു ചിറ്റാരിക്കാൽ ചെയ്യുക
- അല്ലെങ്കിൽ പാലാവയൽ പുളിങ്ങോം 4 ചെയ്യുക. ബസ് റൂട്ട് പയ്യന്നൂർ രാജഗിരി, ജോസ്ഗിരി, കോഴിച്ചാൽ, കാനം വയൽ.
{{#multimaps:12.29217154887174, 75.43818528112348| width=800px | zoom=17}}
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ എൻ എച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---..രാജഗിരി റോഡിൽ ചെറുപുഴ വഴി 38 കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ തളിപ്പറംബിൽ ആലക്കോട് എത്തി 10 കി നീലേശ്വരത്തു ചിറ്റാരിക്കാൽ ചെയ്യുക അല്ലെങ്കിൽ പാലാവയൽ പുളിങ്ങോം 4 ചെയ്യുക. ബസ് റൂട്ട് പയ്യന്നൂർ രാജഗിരി, ജോസ്ഗിരി, കോഴിച്ചാൽ, കാനം വയൽ. {| |}="==" |} ==
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13103
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ