എൽപി.എസ്, വേങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള വേങ്കോട് എൽ പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തി പ്രദേശത്തതാണ് സ്ഥിതിചെയ്യുന്നത്. ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. പഠനമികവിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഒരുപാട് പ്രതിഭകളെ നാടിനു നൽകിയിട്ടുണ്ട്.
എൽപി.എസ്, വേങ്കോട് | |
---|---|
വിലാസം | |
ചാവർകോട് പാരിപ്പള്ളി പി.ഒ. , 691574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | vencodelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42235 (സമേതം) |
യുഡൈസ് കോഡ് | 32141200206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരിലത |
പി.ടി.എ. പ്രസിഡണ്ട് | സജിത |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീന |
അവസാനം തിരുത്തിയത് | |
28-01-2022 | Seenarani |
ചരിത്രം
1957-ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലത്തണ് സ്കൂൾ സ്ഥാപിതമായത്. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
- പ്രഭാകരൻ (1957)
- സാവിത്രി
- ദിവാകരക്കുറുപ്പ്
- നാരായണദാസ്
- രാജഗോപാലൻ
- സിസിലി
- സാജു ആർ
- ആർ കുമാരിലത (നിലവിൽ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7.5 കിലോമീറ്റർ)
- പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (3 കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.790984830063831, 76.75937381091578|zoom=8}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42235
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ