എൽപി.എസ്, വേങ്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.1957-ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം