എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 35050 (സമേതം) |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
അവസാനം തിരുത്തിയത് | |
28-01-2022 | Thiruvampadyhs |
എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ
ചരിത്രം
ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടിയിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂൾ. പഴവീട് ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂൾ വളർന്ന് ഹൈസ്ക്കൂൾ ആകുകയുഠ സ്ഥലഠ സ്കൂളിന് സ്വതമാവുകയുഠ ചെയ്തു . 26-7-2009 ൽ പ്ലസ് ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയർസെക്കന്രറി സ്കൂളായി ഉയർത്തി .
അണ്ണൻസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നൽകിയത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ സ്കൗട്ട് & ഗൈഡ്സ്.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ എൻ.സി.സി.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ബാന്റ് ട്രൂപ്പ്.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ക്ലാസ് മാഗസിൻ.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ വിദ്യാരംഗം കലാ സാഹിത്യ വേദി.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ബാബേജ് ഐ ടി ക്ലബ്
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ ജെ ആർ സി
- എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം/ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Shri.P.k.Narayanan Nair Shri.p.G.Sukumara Pillai Shri.P.K.Parameswara Kurup Shri.K.Ramakrishna Kaimal Shri.K.G.Padmanabha Pillai Shri.P.G.sukumara Pillai Shri.P.V.Madhavan Nair Smt.Annamma George Shri.T.P.Damodaran Pillai Shri.N.Raveendran Nair Smt.B.Ananda Lekshmy Smt.B.Meenakshy Amma Smt.B.Suseelamma Smt.A.Anandavally Amma Smt.K.Remadevi Amma Smt.Kumari Thulasi Smt.C.L.Beena Kumari Smt Devamomy Smt Santhy.S
വഴികാട്ടി
- ..ALAPPUZHA......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .....ALAPPUZHA................. തീരദേശപാതയിലെ ............ALAPPUZHA....... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .ALAPPUZHA................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=18}}