കെ.എ.എൽ.പി.എസ് അലനല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എൽ.പി.എസ് അലനല്ലൂർ
വിലാസം
അലനല്ലൂർ

അലനല്ലൂർ
,
അലനല്ലൂർ പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം22 - ജുൺ - 1956
വിവരങ്ങൾ
ഇമെയിൽalanallurkrishnaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21835 (സമേതം)
യുഡൈസ് കോഡ്32060700118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ261
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ504
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രിക എം
പി.ടി.എ. പ്രസിഡണ്ട്പി നാസർ
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
28-01-2022Mkikku


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ അലനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. അലനല്ലൂർ ടൗണിൽ നിന്നും 500മീറ്റർ മാറി ഇപ്പോൾ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന പകിടകളിക്ക് പ്രസിദ്ധമായ പടകളിപറമ്പിലാണ് 1933 -ൽ ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു സരസ്വതീക്ഷേത്രം സ്ഥാപിതമായത്. 1956 -ൽ ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി മലബാർ ഡിസ്ട്രിക്ട് ബോർഡിന് വിദ്യാലയകെട്ടിടവും, യു. പി. വിഭാഗവും സ്ഥലവും നൽകിയപ്പോൾ എൽ പി. വിഭാഗം വേർപ്പെടുത്തി ഇപ്പോൾ കൃഷ്ണാ. എ. എൽ. പി. സ്ക്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടു. സ്ഥാപകമാനേജർ ശ്രീ. അപ്പുമന്നാടിയാരിൽ നിന്നും 1960 -ൽ ശ്രീ കെ. എം. നാരായണൻ നായർ സ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1986 -ൽ നാരായണൻനായരുടെ ദേഹവിയോഗത്തെ തുടർന്ന് മകൻ സോമശേഖരൻ മാനേജരായി തുടരുന്നു. ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നെങ്കിലും 1960 -ൽ കെ. ഇ. ആർ. നില വിൽ വന്നപ്പോൾ അഞ്ചാംതരം ഒഴിവായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വിരമിച്ച തീയതി
1 അപ്പു മന്നാടിയാർ
2 പി. ഗോപാലൻ നായർ
3 കുഞ്ഞിക്കണ്ണൻ മന്നാടിയാർ
4 എം. പി. കേഴുണ്ണി നെടുങ്ങാടി
5 പി. ബാലകൃഷ്ണ മന്നാടിയാർ
6 കെ. എം. നാരായണൻ നായർ
7 യു. കെ. ജാനകി അമ്മ
8 യു. ഉണ്ണികൃഷ്ണൻ നായർ
9 വി.ഗോവിന്ദൻ
10 ശങ്കരൻ നമ്പൂതിരി
11 ചന്ദ്രമതി
12 നാരായണൻ. എം
13 മുഹമ്മദാലി മാസ്റ്റർ
14 മുഹമ്മദ്‌ കെ
15 കെ. എം. ശിവദാസൻ
16 യു. കെ. സത്യഭാമ
17 സി. അബ്ദുൽ ഹമീദ്
18 ജ്യോതി. സി
19 ശോഭന ടി. എം
20 സി. ശ്രീരഞ്ജിനി

നിലവിലെ അദ്ധ്യാപകർ

നേട്ടങ്ങൾ

  1. സംസ്ഥാന തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം അഭയ് കൃഷ്ണൻ '
  • == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  1. നാസർ പാറപ്പുറത്ത് [മികച്ച ഫയർ മാൻ കേരള ഗവണ്മെന്റ് പുരസ്ക്കാരം ]
  2. മധു അലനല്ലൂർ [യുവ കവി ]
  3. രാമാനന്ദൻ ഡോക്ടർ [തുളസി ആയുർവേദ ശാല ]

വഴികാട്ടി

  • NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം

{{#multimaps:11.008782814630822, 76.35202865535769|zoom=18}}

"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_അലനല്ലൂർ&oldid=1444231" എന്ന താളിൽനിന്ന് ശേഖരിച്ചത്