ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം
വിലാസം
വെള്ളൂർകോണം

മഞ്ച പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0472 2801600
ഇമെയിൽglpsvelloorkonam@gamil.com
കോഡുകൾ
സ്കൂൾ കോഡ്42543 (സമേതം)
യുഡൈസ് കോഡ്32140600205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അരുവിക്കര
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല എസ് ജേ
പി.ടി.എ. പ്രസിഡണ്ട്അഖില
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
26-01-202242543


പ്രോജക്ടുകൾ




ചരിത്രം

അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വെള്ളൂർക്കോണം വാർഡിൽ പച്ചപ്പട്ടു വിരിച്ച പ്രകൃതിദേവിയുടെ മടിത്തട്ടിൽ വിരാജിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ സരസ്വതി ക്ഷേത്രം.

1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത്‌ മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പപ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ  ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു.

ഇപ്പോൾ 1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ജില്ലാ കലോൽസവം 2016 - 17
പ്രിയദർശിനി എസ്.പി (ക്ലാസ്സ് 5) -

  1. പദ്യംചൊല്ലൽ (അറബിക്)(ജനറൽ) രണ്ടാം സ്ഥാനം
  2. മോണോ ആക്ട് A ഗ്രേഡ്Arabic kadhaparayal Arabic sambashanam A grade

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി