ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം/അംഗീകാരങ്ങൾ

സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് വെള്ളൂർക്കോണം സ്കൂളിന് വിധങ്ങളായ പരിപാടികളിലായി ഓവറോൾ ട്രോഫികളും ഫലകങ്ങളും ലഭിക്കുകയുണ്ടായി.വിവിധ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് സ്‌കൂൾ കുട്ടികൾ അനുമോദന പത്രങ്ങളും ട്രോഫികളും ഷിൽഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് പാത്രീഭൂതരായിട്ടുണ്ട് .