ജി വി എൽ പി എസ് ചിങ്ങോലി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി വി എൽ പി എസ് ചിങ്ങോലി | |
|---|---|
| വിലാസം | |
ചിങ്ങോലി ചിങ്ങോലി പി.ഒ. , 690532 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | 35418haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35418 (സമേതം) |
| യുഡൈസ് കോഡ് | 32110500105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 10 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീദേവി. എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ. ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | കനക |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 35418 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലിയെന്ന ഗ്രാമത്തിലെ എയ്ഡഡ് സ്കൂളാണ് ഗണപതിവിലാസം.
ചരിത്രം
1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.സമീപപ്രദേശത്തെ കുട്ടികൾക്കു പഠിക്കാനുള്ളസാഹചര്യം ഇല്ലാതിരുന്നതിനാൽ ഒരു സ്കൂളിന്റെ ആവശ്യകത മനസിലാക്കി സ്രാമ്പിക്കൽ മഠത്തിലെ രാമസ്വാമി അയ്യർ ഗണപതി വിലാസം എൽപി സ്കൂൾ സ്ഥാപിച്ചു.ആദ്യം മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് അഞ്ചാം ക്ലാസ് വരെ ഉയർന്നങ്കിലും അധിക നാൾനീണ്ടുനിന്നില്ല .പിന്നീട് നാലാം ക്ലാസുവരെ നിലനിന്നു പോന്നു.ഇപ്പോഴും അത് തുടരുന്നു.. ഇടക്കാലത്തു ബലക്ഷയമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റുകയും ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം ഹരിപ്പാട് വാര്യംമ്പള്ളിൽ ഭാസ്കരപിള്ള പണികഴിപ്പികുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ വൈദുതികരിച്ച ക്ലാസ്മുറികൾ
- ഐടി അധിഷ്ഠിതമായ പഠനം.
- ഗുണമേന്മയുള്ള വിദ്യാഭാസം.
- പോഷകാഹാരത്തോടുകൂടിയ ഉച്ചഭക്ഷണം.
- കുടിവെള്ളസൗകര്യം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക മൂത്രപ്പുരകൾ.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==
- കുഞ്ഞുപിള്ള സാർ.
- മുട്ടക്കുളത് രാഘവൻ നായർ ,
- ഭാരതി 'അമ്മ ,
- ശ്രീകുമാരിയമ്മ,
- രമാദേവിയമ്മ .
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഭാരതിയമ്മ ,
- സരസ്വതിയമ്മ,
- ലക്ഷ്മിയമ്മ,
- ശോശാമ്മ,
- ശ്രീലേഖ,
- ജയശ്രീ,
- രാധികപിള്ള .
ഇപ്പോഴത്തെ അധ്യാപകർ
പ്രധാന അധ്യാപിക
ശ്രീദേവി. എസ്
ഇപ്പോഴുള്ള മറ്റ് അധ്യാപകർ
1. അമല. ആർ
2.ശ്രീലേഖ. എസ്സ്
3.രമാദേവി. വി
നേട്ടങ്ങൾ
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണൻവൈദ്യർ
- ഡോക്ടർ സുരേഷ്ബാബു
- ഡോക്ടർ മോഹൻ ബാബു.,മന്മഥൻ നായർ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.2485297,76.4517931|zoom=18}}
അവലംബം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35418
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ