ജി വി എൽ പി എസ് ചിങ്ങോലി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ദിനാചരണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. സ്വാതന്ത്ര്യ ദിനാവുമായി ബന്ധപ്പെട്ട് സ്കൂളിൽ പതാക ഉയർത്തിയതിനു ശേഷം പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നിവ സംഘടിപ്പിക്കുകയും ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പതിപ്പ്,കൊളാഷ് എന്നിവ നിർമ്മിക്കുകയും ചെയ്തു