ജി വി എൽ പി എസ് ചിങ്ങോലി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ റ്റി ക്ലബ്‌

സ്കൂൾ ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട കഥകൾ വീഡിയോകൾ പാട്ടുകൾ എന്നിവ പ്രൊജക്ടറുകൾ മുഖേന ക്ലാസിൽ പ്രദർശിപ്പിച്ച് പഠിപ്പിക്കുന്നു.

സ്കൂളിന് സ്വന്തമായി ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട്. ദിനാചരണവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രവർത്തനങ്ങളും വീഡിയോകളും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നു.