പാലയോട് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലയോട് എൽ പി എസ് | |
---|---|
![]() | |
വിലാസം | |
പാലയോട് കീഴല്ലൂർ പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഇമെയിൽ | palayodelpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14731 (സമേതം) |
യുഡൈസ് കോഡ് | 32020800320 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴല്ലൂർപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ ഇ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തൻ എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | സിജിന പി |
അവസാനം തിരുത്തിയത് | |
19-01-2022 | Vijith |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കുഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി, ശ്രീ.പി.ശ്രീധരൻ, ശ്രീമതി പി.കെ.സാവിത്രി, ശ്രീമതി.പി.വി.സുശീല ,ശ്രീ.പി.സുരേന്ദ്രൻ, ശ്രീമതി പി കെ വിമല എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച അറബിക് അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. പാലയോട് എൽ പി സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ഇ. സുധ ടീച്ചറാണ്. .യു.ചന്ദ്രി,റുഖിയ.സി.കെ, വിജിത്ത്.പി ,എന്നിവർ സഹാധ്യാപകരാണ്.
== ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.903057247593079, 75.5376931872688 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14731
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ