വൈക്കിലശ്ശേരി യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വൈക്കിലശ്ശേരി യു പി എസ് | |
---|---|
വിലാസം | |
വൈക്കിലശ്ശേരി വൈക്കിലശ്ശേരി-പി.ഒ, , -വടകര വഴി 673 104 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | vaikkilassery1924@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16254 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേന്ദ്രൻ സി |
അവസാനം തിരുത്തിയത് | |
12-01-2022 | 16254-hm |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ ചോറോട് ഗ്രാമപഞ്ചായത്ത് വെെക്കിലശ്ശേരി എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന അപ്പർ പ്രെെമറി വിദ്യാലയം.
ചരിത്രം
വൈക്കിലശ്ശേരി യൂ.പി.സ്കൂൾ സഥാപിച്ചത് ശ്രീ.എം.പി കൃഷ്ണക്കുറുപ്പ് എന്ന മഹദ് വ്യക്തിയാണ്. സഥലം അധികാരി കുടിയായിരൂന്നു അദ്ദേഹം. വളരെമുൻപ് ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്നതിന് തൊട്ടടുത്ത് തെക്കെ ഇല്ലത്തിൻ പടിപ്പുരയിൽ ഒരു വിദ്യാലയംപ്രവർത്തിച്ചിരുന്നു. ഈ വിദ്യാലയത്തിൽ സജിവ പ്രവർത്തകരിൽ ഒരാളയിരുന്നു ശ്രി കൃഷ്ണകുറുപ്പ്. വൈക്കില്ലശ്ശേരി പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ കുറച്ചു കൂടി സൗകര്യമുളള വിദ്യാലയം വേണമെന്ന ചിന്ത അദ്ദേഹത്തിൽ നിന്നും ഉണ്ടായി. എന്നാൽ പരിസരപ്രദേശമായ കുരിക്കിലാട്, വള്ളിക്കാട് എന്നിവിടങ്ങള്ളിൽ വിദ്യാലയങ്ങള്ളുള്ളതിനാൽ ഒരു പുതിയ വിദ്യാലയത്തിന്ന് അംഗീകാരം ലഭിക്കുക പ്രയാസകരമായിരുന്നു. ഇതിന് പരിഹാരമായി 1924ൽ ഒരു വിദ്യാലയം അഥവാ ഗേൾസ് സ്കൂൾ എന്ന പേരിൽ വിദ്യാലയം അഗീക്കരിക്കപ്പെട്ടു . മാനേജരുടെ കാലശേഷം ഭാര്യ ശ്രീമതി തമ്പായിയമ്മ സ്കൂളിൽ മനേജരായി. പിന്നീട് കുഞ്ഞിക്കാവ ടീച്ചർ സ്കൂളിൽ മേനാജറായി പ്രവർത്തിച്ചു. 35 വർഷത്തോള്ളം സ്കൂളിൽ പ്രഥാന അദ്ധ്യാപികയായി പ്രവർത്തിച്ചതും ശ്രിമതി കുഞ്ഞിക്കാവ ടിച്ചറാണ്
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാമ്പ് സയൻസ് ലാമ്പ് ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.63342,75.60293|zoom=13}}