സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം | |
---|---|
വിലാസം | |
വിഴിഞ്ഞം സെൻ്റ് മേരീസ് എൽ.പി.സ്കൂൾ വിഴിഞ്ഞം,വിഴിഞ്ഞം,കോട്ടപ്പുറം പി ഒ,695521 , കോട്ടപ്പുറം പി ഒ പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 0471 2485946 |
ഇമെയിൽ | smlps44240@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44240 (സമേതം) |
യുഡൈസ് കോഡ് | 32140200505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 61 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 283 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സെൽവരാജ്.ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോയി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
12-01-2022 | Sheelukumar |
ചരിത്രം
ഭാരത ചരിത്രത്തിലെ ഇടം നേടിയ വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 116 വര്ഷം വിജയകരമായി പൂർത്തിയാക്കുകയാണ് .കൂടുതൽ വായന...
ഭൗതികസൗകര്യങ്ങൾ
വളരെ വിശാലമായ ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത് .ക്ലാസ്സുകൾക് എല്ലാംതന്നെ ഇട ചുമരും ഫാനുകൾ ലൈറ്റുകൾ വലിയ ജനാലകൾ വാതിലുകൾ ഡെസ്കുകൾ ബെഞ്ചുകൾ മേശ ,കസേര ചെറിയ അലമാര തുടങ്ങിയവയുണ്ട്.കുട്ടികൾക്കു ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യമുള്ള മൂലയും ടൈൽ വിരിച്ച തറയും ക്ലാസ്സുകളിൽ ഉണ്ട് . ലൈറ്റ് ,ഫാൻ റേഡിയോ ,മൈക്ക് സെറ്റ് 3 ഇരുമ്പു അലമാര തടി അലമാര മേശ ,കസേര , അഥിതികൾക്കായി 10 കസേര ഫയലുകൾ സൂക്ഷിക്കാൻ സൗകര്യത്തിനു വേണ്ടി മേശ എന്നിവ ഓഫീസ് റൂമിൽ ഉണ്ട് . കുടിവെള്ളത്തിനായി ധരാളം വെള്ളമുള്ള ഒരു കുഴൽകിണറും അതിൽ 25 ടാപ്പുകളും ഉണ്ട് .വലുതും വൃത്തിയുള്ളതുമായ അടുക്കളയുണ്ട് ധാരാളം പാത്രങ്ങളും ബക്കറ്റുകളും ഉരുളികൾ തൊട്ടികൾ തുടങ്ങിയവയും അടുക്കളയിൽ ഉണ്ട് .സ്കൂളിലെ എല്ലാ സ്ഥലത്തും വൈദ്യുതീകരണവും ചെയ്തിട്ടുണ്ട് വിദ്യാലയത്തിന് ചുറ്റുമതിലും കൂടാതെ പച്ചക്കറികളും ധാരാളം കൃഷിയും ചെയ്യുന്നു .കുട്ടികൾക്കായി ധാരാളം ടെക്സ്റ്റ് ബൂക്കുകൾ അടങ്ങിയ വിശാലമായ ലൈബ്രറിയും വിദ്യാലയത്തിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .
വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു Talent lab കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . Unix accademy യുടെ കീഴിൽ IT ,GK ,Talented exam ,coloring competition എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ L .S .S scholorship exam അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു . സ്കൂളിലെ പഠന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഓരോ ക്ലാസ് മുറികളും Smart class റൂം ആക്കി മാറ്റി .ഓരോ ക്ലാസ്സിലും Laptop ഉം projector ഉം ഉപയോഗിച് അധ്യാപകർ പഠനം നടത്തിവരുന്നു . പാഠഭാഗങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അവ കണ്ടു പഠിക്കുന്നതിനും കുട്ടികൾക്കു കഴിയുന്നു . കുട്ടികളുടെ ടാലെന്റ്റ് കണ്ടെത്തുന്നതിന് വേണ്ടി ഓരോ ക്ലാസ്സിലും ടാലെന്റ്റ് ലാബ് സ്ഥാപിച്ചു .ഓരോ കുട്ടിക്കും ഏത് മേഖയിലാണ് തന്റെ കഴിവ് പ്രകടിപ്പിക്കുകയെന്നത് അധ്യാപകർ കണ്ടെത്തി ടാലെന്റ്റ് ലാബിൽ എഴുതിച്ചേർക്കുന്നു .ക്ലാസ് തലത്തിൽ നടത്തുന്ന അവസരങ്ങൾ നല്കുനന്നു പടനാപിന്നോക്കരായ കുട്ടികളെ കണ്ടെത്തി അതത് അധ്യാപകർ തന്നെ അവര്ക് ക്ലാസ്സുകൾ നൽകി വരുന്നു . ഓരോ കുട്ടിക്കും 1 st team നേക്കാളും മെച്ചപ്പെട്ടു വരുന്നു വായനക്ക് പുസ്‌തകങ്ങൾ ലേഖനങ്ങൾ നൽകുന്നു ഭിന്നശേഷിക്കാരായ കുട്ടികൾക്കു BRC തലത്തിൽ നിന്നും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മറ്റു കുട്ടികളോടൊപ്പം തന്നെയാണ് ഇവരുടെ പഠനപ്രവർത്തനങ്ങളും നടക്കുന്നത് .എല്ലാ കുട്ടികളും ഒരു പോലെയാണെന്നുള്ള തോന്നൽ ഇതുവഴി ഇവർക്കുണ്ടാകുന്നു കാർഷിക ക്ലബ് ഗാന്ധി ദർശൻ ക്ലബ് എന്നി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു ജെസ്സി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഉത്സാഹത്തോടെ കാർഷിക ക്ലബ് പ്രവർത്തിച്ചു വരുന്നു . 25 വിദ്യാർത്ഥികളാണ് ഇ ക്ലബ്ബിൽ ഉള്ളത് .ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ആധുനിക തലമുറക്കജ്ഞാതമായ നെൽകൃഷിയും കൃഷി ചെയ്യുന്നു . അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരത്തുനിന്നും പതിനേഴു കിലോമീറ്റർ അകലെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്നു.
{{#multimaps:8.37950,76.99737| width=80%|| zoom=18 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44240
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ