ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്കൂൾ, തെക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിൽ കെയ്പ്പള്ളികാരായ്മ വാർഡിൽ ആണ് 1921 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഗവ. യു പി സ്കൂൾ, തെക്കേക്കര
വിലാസം
ഓലകെട്ടിയമ്പലം

ഓലകെട്ടിയമ്പലം പി.ഒ.
,
690510
,
ആലപ്പുഴ ജില്ല
സ്ഥാപിതം30 - 05 - 1921
വിവരങ്ങൾ
ഫോൺ0479 2478989
ഇമെയിൽgupsthekkekara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36275 (സമേതം)
യുഡൈസ് കോഡ്32110701004
വിക്കിഡാറ്റQ87479008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീല .ആർ
പി.ടി.എ. പ്രസിഡണ്ട്സുഗീഷ്.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ
അവസാനം തിരുത്തിയത്
12-01-202236275


പ്രോജക്ടുകൾ




ചരിത്രം

ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുളങ്ങരയുടെ എല്ലാ പരിശുദ്ധിയും പാരമ്പര്യവും ഈ സരസ്വതിക്ഷേത്രത്തിനും അവകാശപ്പെടാവുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ടു നിലകളുള്ള കെട്ടിടത്തിൽ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്ക്ക് പഠിക്കാൻ ഉള്ള ക്ലാസ്സ് മുറികളും ഫർണ്ണിച്ചറുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കലോത്സവം, ശാസ്ത്രമേള കായിക മേള തുടങ്ങിയവയിൽ ഈ സ്കൂൾ മികച്ച വിജയം നേ‍ടാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}