ജി. യു. പി. എസ്. പനംകുറ്റിച്ചിറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. പനംകുറ്റിച്ചിറ | |
|---|---|
പുതിയകെട്ടിടം | |
| വിലാസം | |
ഒല്ലൂർ ഒല്ലൂർ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0487 2353144 |
| ഇമെയിൽ | hmpanamkuttichira@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22261 (സമേതം) |
| യുഡൈസ് കോഡ് | 32071801702 |
| വിക്കിഡാറ്റ | Q64088368 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 74 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലീന സി ടി |
| പി.ടി.എ. പ്രസിഡണ്ട് | സുഗീഷ് എൻ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻഷ ശിവൻ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 22261 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതിക സൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ടൗണിന്റെ യാതൊരു ബഹളവും ഇല്ലാതെ പഠിക്കാൻ ഉതകുന്ന ശാന്ത സുന്ദരമായ ,വൃക്ഷ ലതാദികളാൽ സമ്പന്നമായ വിദ്യാലയ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
✴100 വർഷം പഴക്കം ഏറിയത് എങ്കിലും സൗകര്യമുള്ള ഓട് മേഞ്ഞ സ്കൂൾ കെട്ടിടം .പുതിയ സ്കൂൾ കെട്ടിടം (3 ക്ലാസ് മുറികൾ )കോർപറേഷൻ നിർമ്മിച്ച് നൽകി. 2019 ജൂൺ 15 നു വിദ്യാ ഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ✳വൈദുതി ✳വെള്ളം ✳സ്കൂൾ ഹാൾ ✳കമ്പ്യൂട്ടർ ലാബ് ✳കളിസ്ഥലം ✳റീഡിങ് റൂം
✳സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം
✳കമ്പ്യൂട്ടർ പഠനം ✳കലാ കായിക മേളയിലെ മികച്ച പങ്കാളിത്തം ✳കൃഷി ✳പഠന പര്യടന യാത്രകൾ
-
പുതിയ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| വർഷം | പേര് |
|---|---|
| കളത്തിലെ എഴുത്ത് | തോമസ് മാസ്റ്റർ |
| കളത്തിലെ എഴുത്ത് | ട്രീസ ടീച്ചർ |
| 2003-2004 | സരോജിനി ടീച്ചർ |
| 2004-2005 | ലിസി ടീച്ചർ |
| 2005-2006 | ഷീബ ടീച്ചർ |
| 2006-2011 | മല്ലിക ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ ഐ വാസു (സയന്റിസ്‌റ് ),
ഡോ .ഉണ്ണികൃഷ്ണൻ വാരിയർ , പി ആർ ഫ്രാൻസിസ് ( എം എൽ എ ), എം പീതാംബരൻ ( ഫുട് ബോൾ കോച്ച് ), അജിത് ബാബു (അഡ്വക്കറ്റ് ).
നേട്ടങ്ങൾ .അവാർഡുകൾ
ചേർപ്പ് സബ് ജില്ലയിലെ മികച്ച യു പി ക്കുള്ള പുരസ്കാരം ,കോർപറേഷനിലെ മികച്ച യു പി സ്കൂൾ , മികച്ച കൺസ്യൂമർ ക്ലബ്ബിനുള്ള അവാർഡുകൾ ,നല്ല കൃഷി ക്ലബ്ബിനുള്ള അംഗീകാരം ,തുടർച്ചയായി ലഭിക്കുന്ന പി .സി .എം സ്കോളർഷിപ്പുകൾ ,ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡോടുകൂടിയ രണ്ടാം സ്ഥാനം എന്നിവ ഈ സ്കൂളിന് ലഭിച്ച നേട്ടങ്ങളിൽ പെടുന്നു.
സ്കൂൾ പത്രം
വഴികാട്ടി
{{#multimaps:10.47397,76.24174|zoom=15}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22261
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ