എ എം യു പി എസ് പാപ്പിനിവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളരെ നന്നായി നടക്കുന്നു
| എ എം യു പി എസ് പാപ്പിനിവട്ടം | |
|---|---|
| വിലാസം | |
പുതിയകാവ് മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 0480 2849625 |
| ഇമെയിൽ | hmamupspappinivattam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23453 (സമേതം) |
| യുഡൈസ് കോഡ് | 32071001101 |
| വിക്കിഡാറ്റ | Q64090483 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 301 |
| പെൺകുട്ടികൾ | 234 |
| ആകെ വിദ്യാർത്ഥികൾ | 535 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വാസന്തി. ആർ |
| പി.ടി.എ. പ്രസിഡണ്ട് | സിന്ധു മുരുകേശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന ഷാഫി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 23453 hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന സ്‌ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻ്റെചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.എ എം യു പി സ്കൂൾ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുതിയകാവിൽ 1951-ലാണ് പ്രവർത്തനം ആരംഭിക്കുന്നത് .എൽപി വിഭാഗത്തിൽ ഓരോ ഡിവിഷനും യുപി വിഭാഗത്തിലായി രണ്ടു ഡിവിഷനും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സയ൯സ് ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ് , എൽ സി ഡി പ്രൊജക്ടർ, ശുചിമുറി, 15 ക്ളാസ് മുറികളുണ്ട്, വിശാലമായ കളിസ്ഥലമുണ്ട്, വാഹന സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിഷയാധിഷ്ഠിതമായ ക്ലബ് പ്രവ൪ത്തനം, മാഗസി൯ നിർമ്മാണം, വിദ്യാരംഗം കലാസാഹിത്യവേദി, സാമൂഹിക ബോധം വളർത്താൻ സഹായിക്കുന്ന പ്രൊജെക്ടുകൾ, സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനം, കലാകായിക ശേഷികൾ വളർത്തുന്നതിനുള്ള അവസരങ്ങൾ, പൊതു വിഞ്ജാനം വളർത്തുന്നതിനുള്ള ക്വിസ് മത്സരങ്ങൾ, സമഗ്രവികസനം ലക്ഷ്യമാക്കി പി ടി എ യുടെ സഹകരണത്തോടെ സ്‌റ്റെപ്സ് പദ്ധതി, പഠന യാത്രകൾ,കുട്ടികളിൽ മനസികോല്ലാസത്തിനായി ടൂർ പ്രോഗ്രാമുകൾ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
തുടർച്ചയായി സാമൂഹിക -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.
വഴികാട്ടി
{{#multimaps:10.29481,76.15473.|zoom=8|width=500}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23453
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ