ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട് | |
---|---|
വിലാസം | |
മങ്ങാട് മങ്ങാട് , മങ്ങാട് പി.ഒ. , 691015 , കൊല്ലം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0474 2702797 |
ഇമെയിൽ | kollam41029@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41029 (സമേതം) |
എച്ച് എസ് എസ് കോഡ് | 02019 |
യുഡൈസ് കോഡ് | 32130600302 |
വിക്കിഡാറ്റ | Q105814046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 704 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 190 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിന്ധുകുമാരി ബി |
പ്രധാന അദ്ധ്യാപിക | ആശാജോർജ് |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് ഭാസ്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു റ്റി |
അവസാനം തിരുത്തിയത് | |
07-01-2022 | 41029ghsmangad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെകൊല്ലം വിദ്യാഭ്യാസജില്ലയിലെ കൊല്ലം ഉപജില്ലയിൽ മങ്ങാട് എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയം
ചരിത്രം
1913 ൽ കൊല്ലം നഗരത്തിനടുത്ത് മങ്ങാടിൽ ഒരു യൂ.പീ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ജനങ്ങളുടെ നിരന്തര അഭ്യർഥന പരിഗണിച്ച് 1961 -ൽ അന്നത്തെ ഗവൺമന്റ് ഇതിനെ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.പുരോഗമനേച്ചുക്കളായ നാട്ടുകാരുടെ അകമഴി ഞ്ഞ സഹായത്താൽ സ്കൂളിന്റെ പുരോഗതി വളരെ പെട്ടന്നായിരുന്നു . 1991 -ൽ തന്നെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.കൊല്ലം കോർപ്പറേഷനിൽ മങ്ങാട്,കിളികൊല്ലൂർ,അറുനൂറ്റിമംഗലം,കന്നിമേൽ എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ കൊല്ലത്തിന്റെ അഭിമാനമായി മങ്ങാട് ഗവൺമന്റ് ഹയർസെക്കന്ററിസ്കുൾ മാറിക്കഴിഞ്ഞു.
ഐ.സി.ടി.മോഡൽ സ്ക്കൂൾ
കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡൽ സ്ക്കൂളായി 2010 ൽ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസൻ നിർദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികൾ ലാപ്പ് ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കി.2010 സെപ്റ്റംബർ 12 ന് ഉദ്ഘാടനം നടന്നു
ഭൗതികസൗകര്യങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ പുതിയ കെട്ടിടം 2020 ൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ.ടി.ക്ലബ്
- നേർക്കാഴ്ച
ഡിജിറ്റൽ മാഗസിൻ 2018 - 19
ഡിജിറ്റൽ മാഗസിൻ 2019 - 20
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്യാമളകുമാരി 2000-2004 സുഷമ്മ 2004-2005 സേതുരാജൻ 2005-2009 രതീദേവി 2009-2012 രാധാഭായി 2012-2015
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.91283,76.61853 | zoom=18 }}
- NH 230 ന് രണ്ട് കിലോമീറ്റർ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- മുന്നാം കുറ്റിയിൽ നിന്ന് 2 കി.മി. അകലം
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41029
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ