എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ | |
---|---|
വിലാസം | |
എളയാവൂർ വാരം പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | headmaster.edlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13335 (സമേതം) |
യുഡൈസ് കോഡ് | 32020100316 |
വിക്കിഡാറ്റ | Q64457444 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീഷ. എം |
പി.ടി.എ. പ്രസിഡണ്ട് | ഷംന. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | ശംഷീന. കെ. കെ |
അവസാനം തിരുത്തിയത് | |
01-01-2022 | Priyanka Ponmudiyan |
ചരിത്രം
1929 ൽ എളയാവൂർ ദേശത്തു വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായ ആലിൻതുണ്ടി എന്ന സ്ഥലത്തു അഞ്ചാം തരാം വരെയുള്ള ഓല മേഞ്ഞ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒറ്റ നില കെട്ടിടം . ഭൗതീക സാഹചര്യം നന്നേ കുറവായതിനാൽ ഇന്നത്തെ പഠനരീതിക്ക് പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .
മാനേജ്‌മെന്റ്
ധർമ്മദാസ് ആയിരുന്നു സ്ഥാപക മാനേജർ .പിന്നീട് മാധവി എന്നവരിലൂടെ ഇപ്പോൾ ശ്രീമതി ഗിരിജയുടെ കയ്യിലെത്തിയിരിക്കുന്നു
മുൻസാരഥികൾ
രാജൻ മാസ്റ്റർ , കല്യാണി ടീച്ചർ , നാണി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം ഓ നാരായണൻ മാസ്റ്റർ , എ ഓ അരവിന്ദാക്ഷൻ
വഴികാട്ടി
കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാൽ വലിയന്നൂർ ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ എളയാവൂർ ധർമോദയം സ്കൂളിലെത്താം {{#multimaps: 11.898790, 75.421945 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13335
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ