എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1929 ൽ എളയാവൂർ ദേശത്തു വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായ ആലിൻതുണ്ടി എന്ന സ്ഥലത്തു അഞ്ചാം തരാം വരെയുള്ള ഓല മേഞ്ഞ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .