സഹായം Reading Problems? Click here


എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13335 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1929
സ്കൂൾ കോഡ് 13335
സ്ഥലം വലിയന്നൂർ
സ്കൂൾ വിലാസം എളയാവൂർ ധർമോദയം , പി ഓ വാരം
പിൻ കോഡ് 670594
സ്കൂൾ ഫോൺ 9746215311
സ്കൂൾ ഇമെയിൽ headmaster.edlps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ നോർത്ത്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 12
പെൺ കുട്ടികളുടെ എണ്ണം 12
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ REESHA M
പി.ടി.ഏ. പ്രസിഡണ്ട് RAJESHKUMAR P V
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 10/ 2017 ന് 13335
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1929 ൽ എളയാവൂർ ദേശത്തു വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായ ആലിൻതുണ്ടി എന്ന സ്ഥലത്തു അഞ്ചാം തരാം വരെയുള്ള ഓല മേഞ്ഞ സ്കൂളായി പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ നില കെട്ടിടം . ഭൗതീക സാഹചര്യം നന്നേ കുറവായതിനാൽ ഇന്നത്തെ പഠനരീതിക്ക്‌ പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ധർമ്മദാസ് ആയിരുന്നു സ്ഥാപക മാനേജർ .പിന്നീട് മാധവി എന്നവരിലൂടെ ഇപ്പോൾ ശ്രീമതി ഗിരിജയുടെ കയ്യിലെത്തിയിരിക്കുന്നു

മുൻസാരഥികൾ

രാജൻ മാസ്റ്റർ , കല്യാണി ടീച്ചർ , നാണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം ഓ നാരായണൻ മാസ്റ്റർ , എ ഓ അരവിന്ദാക്ഷൻ

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാൽ വലിയന്നൂർ ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ എളയാവൂർ ധർമോദയം സ്കൂളിലെത്താം

Loading map...