ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം
ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം | |
---|---|
പ്രമാണം:Desktop.gvhss.jpg | |
വിലാസം | |
നെടുങ്കണ്ടം നെടുങ്കണ്ടം.പി.ഒ. ഇടുക്കി , 685553 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04868232094 |
ഇമെയിൽ | gvhssndkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ആർ.ഉണ്ണിക്കൃഷ്ണൻ നായർ |
അവസാനം തിരുത്തിയത് | |
25-09-2020 | Gvhssndkm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ സഹ്യപർവതത്തിന്റെ മടിത്തട്ടിലുള്ള നെടുങ്കണ്ടം ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കർഷകരുടെ കുട്ടികൾക്ക്' ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സര്‍ക്കാര്‍ ഈസ്കൂള് തുടങ്ങിയത്. 1974-ൽ ആണ് ഈസ്കൂൾപ്രവർത്തനം തുടങ്ങിയത് 1991-ൽ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്‍ത്തി
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
- സീ ഡീ ലൈബ്രറീ
- കളീസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്സ്.സ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച.
മാനേജ്മെന്റ്
പൂർണമായും സർക്കാർ ഉടമസ്തതയിൽ 1974-ൽആണ് സ്കൂൾപ്രവർത്തിക്കുന്നത് പൊതുവിദ്യാഭ്യാസവകുപ്പാണ് നേരിട്ടുള്ളഭരണംനടത്തുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1.കെ.ജി. വാസുപ്പണിക്കര്
- 2.തോമസ്.ഡി.പുത്തന്പുരയ്കല്
- 3.എം.ഏ. വാസുക്കുട്ടി
- 4.വി.എം. പീറ്റര്‍
5 p.k krishna das 6 o.k asokan 7.p.k Thulaseedharan
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ. ഷാജി. തഹസീല്‍ദാര്‍.ഉടുമ്പഞ്ചോല
- ഡോ.ഷാജഹാന്
- ജെയ്മസ് കൂടപ്പാട്ട്
Mathew D# A.V Gopi# K,T Chacko Manmadan mattakkara
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്കൂളിൽ എത്തിച്ചേരുന്നതിനു കട്ടപ്പനയിൽനിന്നും പുളിയന്മല വഴി നെടുംകണ്ടം.24 കി.മി ദൂരം.എർണാകുളത്തുനിന്നും അടീമ്മാലീ വഴിയും വരാം
|