ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങൽ

കീഴാറ്റിങ്ങൽ പി. ഓ, തിരുവനന്തപുരം
,
695306
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04702620881
ഇമെയിൽgbvups2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്42341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ. പി. എസ്
അവസാനം തിരുത്തിയത്
24-09-2020NAJEEBMS


പ്രോജക്ടുകൾ



ചരിത്രം

 
a

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാൾ എന്ന പണ്ഡിത ശ്രേഷ്ഠ നിർമ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂൾ കീഴാറ്റിങ്ങൽ.ഈ സ്കൂൾ നിർമ്മിതമായ കൃത്യമായ വർഷം അറിയാൻ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വർഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മൺചുമരുകളാൽ നിർമ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  നേർക്കാഴ്ച .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.7058563,76.7783658| zoom=12 }}