മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചൊന്നായ്

           ലോകം മുഴുവൻ പടർന്നീടുന്ന
           കൊറോണയിൽ നിന്നും രക്ഷനേടാൻ
           ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകാം
           അത്യാവശ്യത്തിനു പുറത്തിറങ്ങീടുമ്പോൾ
           മുഖാവരണം ധരിച്ചിടേണം
           സമൂഹവ്യാപനം തടയുന്നതിനായ്
           നമുക്കൊറ്റക്കെട്ടായ് പ്രയത്നിക്കാം
           പുറത്തിറങ്ങാതെ വീട്ടിലിരുന്ന്
           മഹാവിപത്തിനെ പ്രതിരോധിക്കാം..

അനുനന്ദ സി വി
2 മുഴപ്പിലങ്ങാട് ഈസ്ററ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത