ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്

06:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
പ്രമാണം:1
വിലാസം
കൂത്തുപറമ്പ

670643
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - ജൂലായ് - 1914
വിവരങ്ങൾ
ഫോൺ04902362943
ഇമെയിൽghsskpba@yahoo.in
കോഡുകൾ
സ്കൂൾ കോഡ്14019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻവൽസൻ കക്കണ്ടി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

    1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾക്കുമാത്രമായിരുന്നു പഠിതാക്കൾ..പത്ത് വർഷത്തിന് ശേഷം 1925ൽ  200കുട്ടികൾ പഠിക്കുന്നഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി 

ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു.കൂത്തുപറമ്പിനെ
സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം
പരിസരവാസികളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   * സ്കൗട്ട് & ഗൈഡ്സ്.

ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളിൽ 2014 മുതൽ പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡർ ഷെറിത്ത്കുമാർ കെ സി. യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്. രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ് പ്രവർത്തനങ്ങൾ 1.കിച്ചൺ ഗാർഡൺ 2.പ്ലാസ്റ്റിക് നിർമ്മാർജനം 3.സ്വാന്ത്വന പ്രവർത്തനം 4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ 5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം 6.ഹരിത വീദ്യാലയ പദ്ധതി

   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   *JRC
    കൃഷി
    സ്കൂളിൽ പച്ചക്കറി കൃഷി നല്ലരീതിയിൽ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശൻ മാസ്റ്ററും നേതൃത്വം നല്കുന്നു

മുൻ സാരഥികൾ

=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

===