ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പുത്തുമല

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 30 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പുത്തുമല
വിലാസം
പുത്തുമല

പുത്തുമല പി.ഒ,മേപ്പാടി വഴി,വയനാട് ജില്ല,കേരള
വയനാട്
,
673577
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9947017921
ഇമെയിൽglpsputhumala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസ കെ
അവസാനം തിരുത്തിയത്
30-12-2018Sreejithkoiloth


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് പുതുമല . ഇവിടെ 30 ആൺ കുട്ടികളും 30 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് 9ആൺ കുട്ടികളും 8 പെൺകുട്ടികളും അവിടെ പഠിക്കുന്നുണ്ട്. == ചരിത്രം ==മേപ്പാടി ടൗണിൽ നിന്നും 12 കി.മി. അകലെയാണ് പൂത്തുമല(പൂക്കൾവിരിഞ്ഞമല)എസ്റ്റേറ്റ് എന്ന് പണ്ട് കാലത്ത് പുകൾപെറ്റ ഇന്നത്തെ പുത്തുമല പ്രദേശം. സാമ്പത്തിക ഉച്ഛ നീചത്വങ്ങളോ,വർഗീയ വിഭാഗീയതയോ പുലർതാത്ത മനുഷ്യ സ്നേഹികളുടെ നാട്.പലകാരണങ്ങളാൽ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നും കുടിയേറി വൈവിധ്യ സംസ്കാരങ്ങളെ ഒരു കുട്ക്കുകീഴിലാക്കിയർ.

ഭൗതികസൗകര്യങ്ങൾ

- ഒര ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 6 ക്ലാസ്സ് മുറികളുണ്ട്. കബ്യൂട്ടർ ലാബും ഓഫീസും സ്റ്റോറും പ്രത്വേക റുമുകളിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2016-17 വർഷത്തിൽ വൈത്തിരി ഉപജില്ല കലോത്സവത്തിൽ 4 A ഗ്രേഡും അറബി കലോത്സവത്തിൽ 5 ഗ്രേഡും നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കല്പറ്റ എസ് ​​​ഐ മുഹമ്മദ് സർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തുമല&oldid=570365" എന്ന താളിൽനിന്ന് ശേഖരിച്ചത്