സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം | |
---|---|
വിലാസം | |
പട്ടം സെൻറ് മേരീസ് എച്ച്, എച്ച്.എസ്,പട്ടം , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01.06.1940 - ജൂൺ - 1940 |
വിവരങ്ങൾ | |
ഫോൺ | 2447395 |
ഇമെയിൽ | pattomstmarys@gmail.com |
വെബ്‍സൈറ്റ് | stmaryshsspattom.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇംഗ്ലീഷ് / സിറിയക് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ ജോൺ സി സി |
പ്രധാന അദ്ധ്യാപകൻ | ശ്രീ. എബി എബ്രഹാം |
അവസാനം തിരുത്തിയത് | |
14-08-2018 | 43034 |
ചരിത്രം.
എം. എസ്സ് . സി. മാനേജ്മെന്റിന്റെ തിരുവനന്തപുരം അതിഭദ്രാസനത്തിൻറെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി.
1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.
- എസ.പി.സി
ശ്രീ.അജീഷ് കുമാർ ആർ.സി.യും ശ്രീമതി.ജിജി മത്തായിയും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.
- സ്കൗട്ട് & ഗൈഡ്സ്.
മികവുറ്റ പ്രവർത്തനങ്ങളുമായി 2017-18 അക്കാദമിക് വർഷം മാറി. ഗൈഡ്സിൽ 11 കുട്ടികളും സ്കൗട്ടിൽ ഒരു കുട്ടിയും രാജ്യ പുരസ്കാർ പരീക്ഷ ഈ വർഷം പാസ്സായി.
- റെഡ് ക്രോസ്സ്
- സ്‌കൂൾ റേഡിയോ (40.16 SM VOICE)
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ശില്പശാല
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.എയർ വിംഗ്
- സ്കൂൾ ബ്ലസ്സിംഗ്
- ലോക പരിസ്ഥിതിദിനം
- വായനാവാരം
- ഭരണഭാഷാ വാരം
- ദേശഭക്തിഗാന മത്സരം
- വായനക്കളരി
- ഓണാഘോഷം
- കായികപരിശീലനം
- സാമൂഹ്യ പ്രവർത്തനങ്ങൾ
- പൂർവ്വ വിദ്യാർഥി സംഗമം
- അധ്യാപകദിനം
- പഠന വിനോദയാത്ര
- ക്രിസ്തുമസ് ആഘോഷം
- ഭക്ഷ്യമേള
- നിയമസാക്ഷരത
- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- സ്കൂൾ വാർഷികം
- ക്ലാസ്സ് മാഗസിൻ
- കലാസാഹിത്യ വേദി
- സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1940 - 44 | ശ്രീ.എ.ശങ്കരപിള്ള | ||
1944 - 46 | റവ.ഫാ.എൻ.എ തോമസ് | ||
1946 - 48 | ശ്രീ.സി.ഫിലിപ്പ് | ||
1948 - 49 | ശ്രീ.ഇ.സി.ജോൺ | ||
1949 - 53 | റവ.ഫാ.സക്കറിയാസ് | ||
1953 - 54 | റവ.ഫാ.എ.സി ജോസഫ് | ||
1954 - 59 | ശ്രീ.ചെറിയാൻ തരകൻ | ||
1959- 62 | റവ.ഫാ.തോമസ് കാരിയിൽ | ||
1962 - 70 | ശ്രീ.ചെറിയാൻ തരകൻ | ||
1970 - 77 | ശ്രീ.പരമേശ്വര അയ്യർ | ||
1977 - 87 | ശ്രീമതി.ഗ്രേസി വർഗ്ഗീസ് | ||
1987 - 98 | ശ്രീ.എ.എ തോമസ് | ||
1998 - 2000 | ശ്രീ.എ.എ തോമസ് (പ്രിൻസിപ്പൽ) | ||
2000 - 02 | ശ്രീ.കെ.എം അലക്സാണ്ടർ | ||
2002 - 2011 | റവ.ഫാ.ജോർജ്ജ് മാത്യു കരൂർ | ||
2006 | ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്) | ||
2006 - 08 | ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്) | ||
2008- 2018 | ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്) | ||
2011- 15 | റവ.ഡോ.എ.വി വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ) | ||
2015 | റവ.ഫാ.ജോൺ സി.സി (പ്രിൻസിപ്പൽ) | 2018 | ശ്രീ.എബി ഏബ്രഹാം (ഹെഡ്മാസ്റ്റർ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5257835,76.9348241 | zoom=12 }}
<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>