എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്
എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട് | |
---|---|
വിലാസം | |
മാവേലിക്കര തെക്കേക്കര പി.ഒ, , മാവേലിക്കര 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04792328068 |
ഇമെയിൽ | nsskurathikad@gmail.com |
വെബ്‍സൈറ്റ് | http://nsshskurathikad.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | [[36004 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത എം പിളള (ഇൻ ചാർജ്ജ്) |
പ്രധാന അദ്ധ്യാപകൻ | അനിത എം പിളള |
അവസാനം തിരുത്തിയത് | |
02-01-2019 | Arunkm |
[[Category:36004
]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.
ചരിത്രം
1.സ്ഥാപകൻ.---ഭാരതകേസരിമന്നത്തുപത്മനാഭൻ സ്ഥാപിതം---1957 ജനറൽസെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കർ അസി:ജനറൽസെക്രട്ടറി:ശ്രീ.ജി.സുകുമാരൻനായർ ജനറൽമാനേജർ : Dr. ജെ ജഗദീശ് ചന്ദ്രൻ
ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ കഴിഞ്ഞ അ൯പത്തിരണ്ട് വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമിലോക്കൽമാനേജരായുംശ്രീ.പി.ആർകൃഷ്ണ൯നായർഅവർകൾ പ്രധമഅദ്ധ്യാപകനായുംനിയമിതനായി.സാമ്പത്തികമായിപിന്നോക്കംനിൽക്കുന്നവിഭാഗത്തിന്റെഏകആശ്രയമായഈസരസ്വതീക്ഷേത്രംമാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെകീഴിൽപ്രവർത്തിക്കുന്നഏകവിദ്യാഭ്യാസസ്ഥാപനമാണ്. തെക്കേക്കരഗ്രാമപഞ്ചായത്തിലെഏകഹൈസ്കൂളാണിത്.1960മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽവിദ്യാർത്ഥികളെപങ്കെടുപ്പിക്കുന്നഈവിദ്യാലയത്തിന്എന്നുംഉയർന്നനിലവാരംപുലർത്താൻകഴിഞ്ഞി ട്ടുണ്ട്.ദേശീയതലത്തിലുംസംസ്ഥാനതലത്തിലുംശ്രദ്ധേയരായശാസ്ത്രജ്ഞർ,ഡോക്ടർമാർ,എഞ്ചിനീയർമാർ,ബാങ്ക്ഓഫീസേഴ്സ്,അദ്ധ്യാപർ,തുടങ്ങി കലാസാഹിത്യഭരണരാഷ്ട്രീയരംഗങ്ങളിൽകഴിവ് തെളിയിക്കു ന്നഒട്ടേറെപൂർവവിദ്യാർത്ഥികളാണ്ഈസ്ഥാപനത്തിന്റെഏററവുംവ ലിയസമ്പത്ത്.2000-ൽപ്പരംവിദ്യാർത്ഥികളും,80ജീവനക്കാരോടുംകൂടി തുടങ്ങിയഈസ്ഥാപനംഇന്നുംനല്ലരീതിയിൽത്തന്നെപ്രവർത്തിച്ചുപോ രുന്നു. == ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1ശ്രീ പി. ആർ കൃഷ്ണൻനായര് സാർ 2
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
. 1.ഡോ:നാരായണക്കറുപ്പ് 2.ഡോ:വിജയൻ 3.ഡോ:എസ്.ആർ.രവീന്ദ്രനാഥ് 4.ഡോ:അജയകുമാർ 5.ഡോ:അജിത 6.കെ.ശശിധരൻനായർ,(ഏരിയാമാനേജർഫെഡറൽബാങ്ക്) 7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടർആർട്ടിസാൻസ് കോർപ്പറേഷൻ) 8.ആർ.കൃഷ്ണനുണ്ണിത്താൻ 9.മുരളി,വാത്തികുളം 10.ഡോ:ചന്ദ്രശേഖരനുണ്ണിത്താൻ 11.ആർ.എസ്സ്.കുറുപ്പ് 12
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.676907" lon="76.748428" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
'കടുപ്പിച്ച എഴുത്ത്'