എസ്.ജി.എച്ച്.എസ് പാറത്തോട്
എസ്.ജി.എച്ച്.എസ് പാറത്തോട് | |
---|---|
വിലാസം | |
പാറത്തോട് പാറത്തോട് .പി.ഒ. , ഇടൂക്കി 685571 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04868262365 |
ഇമെയിൽ | 29042sghp@gmail.com |
വെബ്‍സൈറ്റ് | http://stgeorgehsparathode.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 29042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് ജോൺ |
അവസാനം തിരുത്തിയത് | |
14-01-2019 | JOHAANELAIN |
സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ൽ Un Aided Plus Two കോഴ്സും ആറംഭിച്ചു.
ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം.
രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ൽ പരം കുട്ടികൾ പഠിക്കിന്ന ഈ സ്കൂൾ തുടർച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തിൽ ഓവറോൾ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ ജില്ലാതലത്തിൽ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തിൽ യൂ. പി സ്കൂൾ വിഭാഗം ഓവരോൾ കിരീടവും നേടി.
ഭൗതികസൗകര്യങ്ങൾ
2007-2008
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.9402325,76.994783 | width=600px| zoom=15}} |