ജി.എച്ച്.എസ്.എസ്. വാണിയമ്പലം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം | |
---|---|
വിലാസം | |
വാണിയമ്പലം വാണിയമ്പലം പി.ഒ, , വണ്ടൂർ 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 04931236760 |
ഇമെയിൽ | vnbghss48050@gmail.com |
വെബ്സൈറ്റ് | http://vnbghss48050.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പവിത്രൻ |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ എടപ്പറ്റ |
അവസാനം തിരുത്തിയത് | |
04-09-2018 | Vnbghss48050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വാണിയമ്പലം ഗ്രാമത്തിൽ 90വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ
ചരിത്രം
വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1980 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തുകയും 1982 ൽ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004 ൽ H.S.S തുടങ്ങി. Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോർജ്.സി., ശോശാമ്മ ജോസഫ്, എ.ഡെയ്സി,എം.സി. ഏലിയാമ്മ,എ.ൻ.വാസൂദേവൻ നായർ,ജെ.ശാന്തമ്മ, പി. രാമചന്രൻ നായർ, ടി.കെ.ബാലൻ,പി.ഉണ്ണികൃഷ്ണൻ,ലളിത ദാസ്, ജോൺ സാമൂവൽ,എൻ. പദ്മാക്ഷി, പാർവതി കുട്ടിക്കാവ്.ഇ., കൃഷ്ണവർമ്മൻ.കെ.എൻ., എം.ടി. മാർഗ്രറ്റ്, പി.കെ.വേലായുധൻ, സി.എസ്. അബ്രഹാം.സെബാസ്റ്റ്യൻ ജോസഫ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.184938" lon="76.262970" zoom="16" width="300" height="300" selector="no" controls="none">
ghssvaniyambalam
</googlemap>
|
|