ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
| ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം | |
|---|---|
| വിലാസം | |
കൊല്ലം 691001 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04742747844 |
| ഇമെയിൽ | 41066kollam@gmail.com |
| വെബ്സൈറ്റ് | http://kristrajhss.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41066 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റോയ് സെബാസ്റ്റ്യൻ |
| പ്രധാന അദ്ധ്യാപകൻ | പോൾ മാർട്ടിൻ എ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ്.ഹയർ സെക്കണ്ടറി സ്കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. തുദക്കതിൽ ഒരു മൊദെൽ സ്കൂൾ .1962ഇൽ പെങ്കട്ടികൽക്കയി മട്ടൊരു സ്ക്ക്ൽ തുദങി1999 ൽഇല്വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഇപ്പ്പ്പൊൽശ്റീ റോയ് സെബാസ്റ്റ്യൻ പ്രിൻഇപൽ ആയി തുദരുന്നു. സ്യയൻസ് , കൊമ്മെറർസു , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികൽ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
4.26ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കെരലതിലെ പ്രധന സ്കൂലുകലിൽ ഒന്നാനൂ ഇത്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കയിക മൽസരഗലിൽ സ്കൂൽ ഒയർന്ന നിലവരം പുലർതുന്നു, ജില്ല ഫൂദ്ബആൽ മൽസരതിൽ ക്രിസ്റ്റരജ് ചചമ്പിഒന്മരനു, സുഗുനൻ കുപ്പ് , ഇന്റെർ സ്ചൂൽ കുപ്പ് തുദങിയവ ക്രിസ്തുറ്റരജ് നേടി
മാനേജ്മെന്റ്
കൊല്ലം ലതീൻരുപതയുദെ നിയതന്ത്രനതിലുല്ല കൊർപരെറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റപനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1948 ൽബ്രൊ. എമ്മനുവൽ ചാക്കൊ , തുദർന്നു,Fr. c m ജൊര്ജ്ജ്, ഗൻഇസ് പീട്ടെർ, ജജെക്ക്ബ് ജൊൻ , കുരിഅൻ, , തൊമസ് .p.k, fr. ഗ്രെസിയൻ ഫെർനാന്ദസ്,
തൊമസ് TL ജൊസെഫ് കദവിൽ,ഫ്രൻഇസ്, ജൊൻ , ശ്രീദരൻ ആചഅരി , അനസ്റ്റസ്.p,
,ബ്രുനൊ എം ഫെർനാന്ദസ്,ജൊൻ ദൊമസെൻ.ജെ,ആഗ്നസ് ധാനീയെൽ യെന്നിവർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ക്രിസ്റ്റി എം ഫെർനാന്ദസ് ,IAS(sec to the indian president) മുന്മ് മന്ത്രി ബബുദിവകരൻ, അനിൽ സാവിയര IAS, Dr ജൊൻ സക്കരിയ, , Prof. പൗൽ വർഗ്ഗ്സ്,
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
sn കൊള്ജിനു സമീപം
|