എം എ എസ് എം എച്ച് എസ് വെന്മേനാട്


1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം എ എസ് എം എച്ച് എസ് വെന്മേനാട്
വിലാസം
വെന്മേനാട്

വെന്മേനാട് പി.ഒ,
തൃശൂർ
,
680507
,
തൃശൂർ ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഫോൺ0487-2643990,2644756
ഇമെയിൽmasmvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽKARIM.V.M
പ്രധാന അദ്ധ്യാപകൻHUSSAIN K
അവസാനം തിരുത്തിയത്
12-08-2018SABU VARGHESE.E
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1965 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററി,ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

MUHAMMED HAJI .M.K മാനേജറായും , ഹൈസ്കൂൾ വിഭാഗത്തിന്റെ HEAD MASTER HUSSAIN K 
 വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ABDUL RASAK K
 ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ KARIM V M മുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.553402" lon="76.051998" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (V) 10.553307, 76.051821, M.A.S.M.V.H.S.S,VENMANAD M.A.S.M.V.H.S.S.VENMANAD </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.