എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
| എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി | |
|---|---|
| വിലാസം | |
എഴിപ്പുറം 691574 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 0474 2572777 (എച്ച്.എസ്.) |
| ഇമെയിൽ | 41011klm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41011 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷീജ |
| പ്രധാന അദ്ധ്യാപകൻ | യൂസഫ്. ഐ |
| അവസാനം തിരുത്തിയത് | |
| 09-08-2018 | 41011chathannoor |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂൾ ശ്രീ E.E സൈനുദീൻ 1982-ൽ സ്ഥാപിച്ചു. 2000-ൽ ടി സ്കുൾ എഴിപ്പുറം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. വിശദമായി......
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ബാന്റ് ട്രൂപ്പ്.
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ.എസ്.എസ്
മാനേജ്മെന്റ്
കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ പഞ്ചായത്ത് പാരിപ്പള്ളി വില്ലേജിൽ 1982-ൽ ശ്രീ E.E സൈനുദ്ദീൻ ഹാജി എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. 2000-ൽ ഹയർസെക്കഡറിക്ക് വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലൈല. വി.( Tr in charge) മുഹമ്മദ് ബഷീർ, വിജയസേനൻ നായർ, എൻ. ഗേപിനാഥൻ നായർ, പി.എസ്. രാജി, ഗംഗ പ്രസാദ്. ജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
കുറിപ്പ്2
ചിത്രങ്ങൾ
വഴികാട്ടി
- കൊല്ലാം - തിരുവനന്തപുരം എൻ.എച്ച് റോഡിൽ പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിചച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്.
