സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
വിലാസം
പട്ടം

സെൻറ് മേരീസ് എച്ച്, എച്ച്.എസ്,പട്ടം
,
695004
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01.06.1940 - ജൂൺ - 1940
വിവരങ്ങൾ
ഫോൺ2447395
ഇമെയിൽpattomstmarys@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ് / സിറിയക്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ ജോൺ സി സി
പ്രധാന അദ്ധ്യാപകൻശ്രീ. എബി എബ്രഹാം
അവസാനം തിരുത്തിയത്
01-08-201843034


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി എന്നീ സൗകര്യങ്ങളും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.

1966 ലാണ് പട്ടം സെൻറ് മേരീസ് സ്കൂളിൽ NCC അരംഭിച്ചത്. ജൂനിയർ ഡിവിഷൻ ആൺകുട്ടികൾ, ജൂനിയർ ഡിവിഷൻ പെൺകുട്ടികൾ, സീനിയർ ഡിവിഷൻ പെൺകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി 235 cadets പരീശീലനം നേടുന്നു.

  • എസ.പി.സി

ശ്രീ.അജീഷ് കുമാർ ആർ.സി.യും ശ്രീമതി.ജിജി മത്തായിയും നേതൃത്വം നൽകുന്ന എസ്.പി.സി കഴിഞ്ഞ 8 വർഷമായി സ്കൂളിൽ പ്രവർത്തിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 87 കുട്ടികൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മ‌ുടെ സ്കൂൾ ഈ വർഷവും ഒന്നാം സ്ഥാനത്തെത്തി.

  • സ്കൗട്ട് & ഗൈഡ്സ്.

മികവുറ്റ പ്രവർത്തനങ്ങളുമായി 2017-18 അക്കാദമിക് വർഷം മാറി. ഗൈഡ്സിൽ 11 കുട്ടികളും സ്കൗട്ടിൽ ഒരു കുട്ടിയും രാജ്യ പുരസ്കാർ പരീക്ഷ ഈ വർഷം പാസ്സായി.

  • റെഡ് ക്രോസ്സ്
  • സ്‌കൂൾ റേഡിയോ (40.16 SM VOICE)
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ശില്പശാല
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.എയർ വിംഗ്
  • സ്കൂൾ ബ്ലസ്സിംഗ്
  • ലോക പരിസ്ഥിതിദിനം
  • വായനാവാരം
  • ഭരണഭാഷാ വാരം
  • ദേശഭക്തിഗാന മത്സരം
  • വായനക്കളരി
  • ഓണാഘോഷം
  • കായികപരിശീലനം
  • സാമൂഹ്യ പ്രവർത്തനങ്ങൾ
  • പൂർവ്വ വിദ്യാർഥി സംഗമം
  • അധ്യാപകദിനം
  • പഠന വിനോദയാത്ര
  • ക്രിസ്തുമസ് ആഘോഷം
  • ഭക്ഷ്യമേള
  • നിയമസാക്ഷരത
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
  • സ്കൂൾ വാർഷികം
  • ക്ലാസ്സ് മാഗസിൻ
  • കലാസാഹിത്യ വേദി
  • സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

=വഴികാട്ടി

{{#multimaps: 8.5257835,76.9348241 | zoom=12 }}

<iframe src="https://www.google.co.in/maps/place/St.Mary's+Higher+Secondary+School+Thiruvananthapuram/@8.5257782,76.9348241,17z/data=!3m1!4b1!4m5!3m4!1s0x3b05b95f6997502f:0xbfa76c041f6c2381!8m2!3d8.5257782!4d76.9370128" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>